"വെങ്കലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
No edit summary
വരി 5:
[[പ്രമാണം:Bronze_Medal,_വെങ്കലമെഡൽ,_വെങ്കലം,_ഓട്,_പതക്കം.JPG|thumb|200px|വെങ്കലപതക്കം]]
 
[[ചെമ്പ്|ചെമ്പും]] [[വെളുത്തീയം|വെളുത്തീയവും]] ചേർന്ന ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളുംശില്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.
== ബെൽ മെറ്റൽ ==
[[പ്രമാണം:അമ്പലമണി.jpg|thumb|ഓടിൽ നിർമ്മിച്ച മണി]]
സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം ബെൽമെറ്റലിൽ കൂടുതലായിരിക്കും. ഈ സങ്കരത്തിന്‌ സാധാരണ വെങ്കലത്തെ അപേക്ഷിച്ച് മുഴക്കം കൂടുതലായിരിക്കും<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724</ref>..
== വെള്ളോട്‍ ==
സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം വെള്ളോടിൽ കൂടുതലായിരിക്കും. ഇത് സാധാരണ ഓടിനേക്കാൾ വെളുത്തു കാണപ്പെടുന്നു. സാധാരണ ഓടിനെക്കൾ വിലയുള്ള വെള്ളോടുകൊണ്ടാണ് ഗുണമേന്മ കൂടിയ ഉരുളി, ചരക്ക് (വാർപ്പ്), കിണ്ടി, ചുണ്ണാമ്പുചെല്ലം, ലോട്ട തുടങ്ങിയവ ഉണ്ടാക്കുന്നത്.
 
== ഇതും കാണുക ==
* [[പിത്തള]]
 
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വെങ്കലം" എന്ന താളിൽനിന്ന് ശേഖരിച്ചത്