"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശതവാഹനസാമ്രാജ്യത്തിന്റെ പതനം
ഭരണപ്രദേശത്തിന്റെ വ്യാപ്തി
വരി 90:
# തെക്കുപടിഞ്ഞാറൻ ഭാഗം (ഇന്നത്തെ വടക്കൻ കർണാടകം) ബനവാസിയിലെ ചുടു രാജവംശം ഭരിച്ചു.
# തെക്കുകിഴക്കൻ ഭാഗം [[പല്ലവർ]] ഭരിച്ചു.
 
==ഭരണപ്രദേശത്തിന്റെ വ്യാപ്തി==
ശതവാഹനസാമ്രാജ്യം പ്രധാനമായും [[ഡെക്കാൺ പീഠഭൂമി|ഡെക്കാൺ പീഠഭൂമിയുടെ]] വടക്കൻഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നിരുന്നാലും പലപ്പോഴും സാമ്രാജ്യത്തിന്റെ വ്യാപ്തി ഇന്നത്തെ ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ് വരെയും വ്യാപിച്ചിരുന്നു. ഗൗതമിപുത്ര ശതകർണിയുടെ അമ്മ ഗൗതമി ബാലശ്രീ തന്റെ നാസിക് പ്രശസ്തി ലിഖിതത്തിൽ, മകൻ ഗൗതമിപുത്ര ശതകർണി വടക്ക് ഗുജറാത്ത് മുതൽ തെക്ക് കർണാടക വരെയുള്ള ദേശങ്ങൾക്ക് അധിപനായിരുന്നു പ്രസ്താവിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്