"ഗോപാലൻ മനോജ്‌ (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തലക്കെട്ടുകൾ ചേർത്തു
വരി 17:
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കല്പത്തുർ രാമല്ലൂരിലെ വി കെ ഗോപാലൻ മാസ്റ്ററുടെയും പത്മിനിയുടെയും മകനായി ജനിച്ചു. കല്പത്തൂർ എ.എൽ.പി സ്കൂൾ, രാമല്ലൂർ ജി.യു.പി. സ്കൂൾ, കല്പത്തൂർ എ.യു.പി. സ്കൂൾ മേപ്പയൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർ പഠനം : പേരാമ്പ്ര സി കെ ജി ഗവർമെന്റ് കോളേജിൽ പ്രീഡിഗ്രി, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഡിഗ്രി, എം ജി യൂനിവേർസിറ്റിയിൽ ബി എഡ', ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസം. കെ.കെ രാജീവ്, ബോബൻ സാമുവൽ, ഷാജി അസീസ്‌, ഷൈജു അന്തിക്കാട്, അനിൽ മേടയിൽ തുടങ്ങി പ്രമുഖരായ പല മലയാള സംവിധായകരുടെ ഒപ്പം സംവിധാന സഹായിയായി. ഇപ്പോൾ താമസം ആലുവ, കൊച്ചി. തൻറെ ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന അച്ഛൻറെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി അച്ഛൻറെ പേരായ ഗോപാലൻ കൂടി ഉൾപ്പെടുത്തി ''' ഗോപാലൻ മനോജ്‌ ''' എന്ന പേര് സ്വീകരിച്ചു.
 
== കുടുംബം ==
 
പ്രമുഖ സീരിയൽ സിനിമാ നടി അർച്ചനയാണ് ഭാര്യ. രണ്ടു കുട്ടികൾ വർഷ, വൈഷ്ണവ്
 
== ഹ്രസ്വ ചിത്രങ്ങൾ ==
 
* വയലിൻ (short film) 2005
ഹ്രസ്വ ചിത്രങ്ങൾ
* മകൾ സീരിയൽ ( ഏഷ്യാനെറ്റ്‌) 2006
 
വയലിൻ* ഇമ്മിണി ബാല്യോരാൾ (short film) 20052012
* ONE RUPEE LOVE ( SHORT FILM) 2013
 
* LAURA ( SHORT FILM) 2014
മകൾ സീരിയൽ ( ഏഷ്യാനെറ്റ്‌) 2006
 
ഇമ്മിണി ബാല്യോരാൾ (short film) 2012
 
ONE RUPEE LOVE ( SHORT FILM) 2013
 
LAURA ( SHORT FILM) 2014
 
==അവലംബം==
{{RL}}
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഗോപാലൻ_മനോജ്‌_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്