"ഇരവിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
== സ്ഥാനം ==
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയാണ് ഇരവിപുരം നഗരം സ്ഥിതിചെയ്യുന്നത്. മറ്റു സമീപസ്ഥ പട്ടണങ്ങൾ [[കൊട്ടിയം]], [[മയ്യനാട്]], [[പരവൂർ]] എന്നിവയാണ്. ഇരവിപുരത്തുനിന്ന് 19 കിലോമീറ്റർ ദൂരെയാണ് പരവൂർ സ്ഥിതിചെയ്യന്നത്സ്ഥിതിചെയ്യുന്നത്. ഇരവിപുരം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കൊല്ലം നഗരത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഇരവിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്