"അരുണാചൽ മകാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 20:
}}
'''അരുണാചൽ മകാക്'''
താരതമ്യേന ചെറിയ വാലും,സാമാന്യം വലിതുംവലുതും, തവിട്ടു നിറത്തോടുകൂടിയതുമായ [[പ്രൈമേറ്റ്|പ്രൈമേറ്റായ]] അരുണാചൽ മകാകിന്റെ (മകാക മുൻസാല) സ്വദേശം [[അരുണാചൽപ്രദേശ്|അരുണാചൽപ്രദേശാണ്]]. ഇതിന്റെ [[സ്പീഷീസ്]] പേര് വന്നത് [[മോൺപ ഗോത്രം|ദിറാങ് മോൺപ ഗോത്രം]] <ref>Press release issued jointly by [[Nature Conservation Foundation|NCF]], [[Wildlife Conservation Society|WCS, New York]], International Snow Leopard Trust & [[National Institute of Advanced Studies|NIAS, Bangalore]]&nbsp;&nbsp;[http://www.snowleopardnetwork.org/docs_news/macaque_press_release.pdf PDF]</ref> ഇതിനെ വിളിക്കുന്ന മുൻസാല (ഉൾവനത്തിലെ കുരങ്ങ്) എന്ന പേരിൽ നിന്നാണ്. 1997ൽ പ്രശസ്ത ഇന്ത്യൻ പ്രൈമെറ്റോളജിസ്റ്റായ [[അൻവറുദ്ദീൻ ചൗധരി]] <ref>{{cite journal|journal=Rhino Foundation Newsletter|year=2004|volume=6| title=The mystery macaques of Arunachal Pradesh|author=Choudhury, Anwaruddin|pages=21–25|url= http://www.archive.org/stream/RhinoFoundation#page/n25/mode/1up}}</ref> ഇതിനെ പുതിയൊരു വർഗ്ഗമെന്ന നിലയിൽ കണ്ടെത്തി. എന്നാൽ അദ്ദേഹം ചിന്തിച്ചത് ഇത് ടിബറ്റൻ (അല്ലെങ്കിൽ Père David's macaque's ) മകാകിന്റെ ഒരു പുതിയ ഉപസ്പീഷീസായിരിക്കാം എന്നാണ്. 2004 ൽ ഇന്ത്യയിലെ [[നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ|നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ]] നിന്ന് ഒരു സംഘം ഗവേഷകർ ഇതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴാണ് ഇത് ഒരു പുതിയ സ്പീഷീസായി നിർദ്ദേശിക്കപ്പെട്ടത്. <ref name=Sinha>{{cite journal | author = Sinha, A.,Datta, A., Madhusudan, M. D. and Mishra, C. | year = 2005 | title = ''Macaca munzala'': a new species from western Arunachal Pradesh, northeastern India | journal = International Journal of Primatology | volume = 26 | issue = 977 | pages = 989 | doi = 10.1007/s10764-005-5333-3}}</ref> 1903ന് [[ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാക്|ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാകിനെ]] കണ്ടെത്തിയതിനു ശേഷം കണ്ടെത്തുന്ന മകാകിന്റെ ആദ്യ സ്പീഷീസാണിത്. ഈ കുരങ്ങനെക്കുറിച്ചറിഞ്ഞത് [[ഹോളോടൈ|ഹോളോടൈപ്പായ]] ഒരു ഫോട്ടോഗ്രാഫിന്റെ അടിസ്ഥാനത്തിലാണ്. [[അസ്സാമീസ് മകാക് കുരങ്ങ്|അസ്സാമീസ് മകാക് കുരങ്ങുകളിൽ]] രൂപശാസ്ത്രപരമായ ചില വ്യതിയാനങ്ങൾ സംഭവിച്ചാണ് ഇവ ഉൽഭവിച്ചതെന്ന് 2011 ൽ ഏതാനും ഗവേഷകർ അഭിപ്രായപ്പെട്ടിരിന്നു. <ref>{{cite journal|title=The Enigmatic Arunachal Macaque: Its Biogeography, Biology and Taxonomy in Northeastern India|authors=Biswas J; DK Borah; A Das; J Das; PC Bhattacharjee; SM Mohnot and RH Horwich|journal=American Journal of Primatology |volume=73|pages=1–16|year=2011|pmid=21538454|doi=10.1002/ajp.20957|issue=4}}</ref>
 
അതിനുശേഷം [[ഭൂട്ടാൻ|ഭൂട്ടാനിലെ]] [[ട്രാഷി യാങ്ഷി]] പ്രദേശത്ത് 2006 ൽ അതിനെ കണ്ടെത്തുകയൂം അതിനെ നിരീക്ഷിച്ച ശേഷം അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. <ref>Choudhury, A.U. (2008). Primates of Bhutan and observations of hybrid langurs. ''Primate Conservation'' 23: 65-73.</ref>
"https://ml.wikipedia.org/wiki/അരുണാചൽ_മകാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്