"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| years_active= 1975–present
}}
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് '''ടി.പി.മാധവൻ''' (ജനനം: നവംബർ 7, 1935).<ref>http://www.m3db.com/films-acted/20961?page=4</ref> 1975ൽ [[രാഗം (ചലച്ചിത്രം)|രാഗം]] എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. <ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan</ref>.
 
[[കേരള സർവ്വകലാശാലയിൽസർ‌വകലാശാല|കേരള സർവ്വകലാശാലയി]]<nowiki/>ൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്താണ്]] മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ [[സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള|സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള]] മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] അമ്മാവനുമാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
 
==പ്രധാനസിനിമകൾ==
43,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338491" എന്ന താളിൽനിന്ന് ശേഖരിച്ചത്