"ഉപയോക്താവിന്റെ സംവാദം:Irvin calicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,337 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
*വിജയൻ രാജപുരത്തിന് എന്തും സംശയിക്കാം. പക്ഷെ, നീതീകരണമില്ലാത്ത സംശയങ്ങൾ ഇത്തരം വേദികളിൽ ഉന്നയിക്കരുത്. സാറാമ്മയുട എഡിറ്റ് ഏത് ഐപിയിൽ നിന്നാണ് എന്ന് പരിശോധിക്കാം. സംശയം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ അത് ഇവിടെ പരസ്യമായി രേഖപ്പെടുത്താനുള്ള മാന്യത കാണിക്കുമെന്ന് കരുതുന്നു. നയങ്ങൾക്ക് വിരുദ്ധം മാന്യമല്ലാത്തത് എന്നിവ താങ്കളുടെ ആരോപണം മാത്രമാണ്. അത് തെളിയിക്കാനുള്ള ബാദ്ധ്യത താങ്കൾക്കാണ്.
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങൾ ]]

:[[ഉപയോക്താവ്:Vijayanrajapuram]] ശരിയാണ് മാഷേ , എനിക്കും തോന്നിയിരുന്നു , വിക്കിയെ കുറിച്ചോ വിക്കിമര്യാദകളേ കുറിച്ചോ കാര്യമായ അറിവില്ലാത്ത ഉപയോകതാവാണ് എന്ന് തോന്നുന്നത് വിക്കി നയങ്ങൾ പറഞ്ഞിട്ടു മനസിലായിട്ടില്ല , എന്തായാലും ഈ ഉപയോക്താ നാമങ്ങളുടെ പ്രവർത്തി കൂടുതൽ നിരീക്ഷിക്കാം , അറിവില്ലാത്തവരെ തിരുത്തേണ്ടത് നമ്മുടെ കടമയാണെല്ലോ , ദയവായി ക്ഷമിക്കുക , അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു നോക്കാം [[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]][[User talk:irvin_calicut|.. സംവദിക്കാൻ]] 08:17, 20 മേയ് 2020 (UTC)
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338487" എന്ന താളിൽനിന്ന് ശേഖരിച്ചത്