"ഉപയോക്താവിന്റെ സംവാദം:Irvin calicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,527 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങൾ ]]  07:37, 20 മേയ് 2020 (UTC)

:താങ്കൾ ദയവായി [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും]] എന്ന താൾ വായിക്കുന്നത് നന്നാക്കും, വിക്കിയെ കുറിച്ചും അതിന്റെ പ്രവർത്തങ്ങൾ കുറിച്ചും അറിവ് കൂടാൻ അത് ഉപകരിക്കും , മുകളിൽ പറഞ്ഞത് തന്നെയേ മറുപടി പറയാൻ ഉള്ളൂ , സമവായത്തിൽ എത്താതെ ഒരു ഫലകവും നീക്കം ചെയ്യാൻ ഞാൻ എന്നല്ല ഒരു ഉപയോക്താവിനെയും അനുവദിക്കില്ല  , അത്തരം നീക്കം ചെയ്യുന്ന പ്രവർത്തിയാണ് നശീകരണപ്രവൃത്തി എന്ന് പറയുന്നത്, താങ്കളും ഫലകങ്ങൾ നീക്കം ചെയ്യുന്ന പ്രവര്ത്തി ചെയ്യരുത് എന്നാണ് എൻ്റെ അപേക്ഷ --[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]][[User talk:irvin_calicut|.. സംവദിക്കാൻ]] 08:15, 20 മേയ് 2020 (UTC)

* ഇർവിൻ കാലിക്കറ്റ്‌ ,
[[ഉപയോക്താവ്:Saramma17]], [[ഉപയോക്താവ്:Mangalat]] എന്നിവർ ഒരേ ലക്ഷ്യത്തോടെ [[എ. എം. ഉണ്ണികൃഷ്ണൻ]] എന്ന ലേഖനത്തിൽ നയങ്ങൾക്ക് വിരുദ്ധമായും മാന്യമല്ലാതേയും പ്രതികരിക്കുന്നതായി കാണുന്നു. രണ്ടും ചെയ്യുന്നത് ഒരേയാൾ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. -- [[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 07:49, 20 മേയ് 2020 (UTC)

*വിജയൻ രാജപുരത്തിന് എന്തും സംശയിക്കാം. പക്ഷെ, നീതീകരണമില്ലാത്ത സംശയങ്ങൾ ഇത്തരം വേദികളിൽ ഉന്നയിക്കരുത്. സാറാമ്മയുട എഡിറ്റ് ഏത് ഐപിയിൽ നിന്നാണ് എന്ന് പരിശോധിക്കാം. സംശയം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ അത് ഇവിടെ പരസ്യമായി രേഖപ്പെടുത്താനുള്ള മാന്യത കാണിക്കുമെന്ന് കരുതുന്നു. നയങ്ങൾക്ക് വിരുദ്ധം മാന്യമല്ലാത്തത് എന്നിവ താങ്കളുടെ ആരോപണം മാത്രമാണ്. അത് തെളിയിക്കാനുള്ള ബാദ്ധ്യത താങ്കൾക്കാണ്.
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങള്‍►സന്ദേശങ്ങൾ ]]
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338486" എന്ന താളിൽനിന്ന് ശേഖരിച്ചത്