"കിസിൽ കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 112:
| footnotes =
}}
'''കിസിൽ കും''' അല്ലെങ്കിൽ '''ക്വിസിൽക്വും''' ലോകത്തിലെ പതിനാറാമത്തെ [[വിസ്തീർണ്ണമനുസരിച്ചുള്ള മരുഭൂമികളുടെ പട്ടിക|വലിയ മരുഭൂമിയാണ്]]. ടർക്കിക് ഭാഷയിൽ ഇതിന്റെ പേരിന്റെ അർഥംഅർത്ഥം ''ചുവന്ന മണൽ'' എന്നാണ്. മദ്ധ്യേഷ്യയിലെ ദവോബ് എന്ന പ്രദേശത്തിൽ [[അമു ദാരിയ]], [[സിർ ദാരിയ]] എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ചരിത്രപരമായി [[ട്രാൻസോക്സാനിയ]] അല്ലെങ്കിൽ [[സോഗ്ദിയാന]] എന്ന് അറിയപ്പെട്ടു.<ref>Mapping Mongolia: Situating Mongolia in the World from Geologic Time to the Present, Paula L.W. Sabloff, P.62</ref> ഇപ്പോൾ ഈ മരുഭൂമി [[കസാഖ്സ്ഥാൻ]], [[ഉസ്ബെക്കിസ്ഥാൻ]], ഭാഗികമായി [[തുർക്‌മെനിസ്ഥാൻ]] എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് 298,000 km2 (115,000 sq mi) വിസ്തൃതിയുള്ളതാണ്.
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/കിസിൽ_കും" എന്ന താളിൽനിന്ന് ശേഖരിച്ചത്