"ലൂയി അഗാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
ആദ്യ ഭാര്യയായിരുന്ന സെസിൽ ബ്രൊണിന്റെ മരണ ശേഷം (1850) എലിസബത്ത് കാബട്കാരിയെ ഇദ്ദേഹം വിവാഹം ചെയ്തു. റാഡ്ക്ലിഫ് കോളജിന്റെ സ്ഥാപകയായ എലിസബത്ത് സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകയായിരുന്നു. ബ്രസീലിലൂടൊരു യാത്ര (Journey in Brazil) അഗാസിയുടെയും കാബട്കാരിയുടെയും സംയുക്ത കർതൃത്ത്വത്തിലുള്ള ഒരു കൃതിയാണ്. പ്രസിദ്ധ ജലജന്തു ശാസ്ത്രജ്ഞനായ അലക്സാണ്ടർ അഗാസി (1835-1910) ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
അമേരിക്കയിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രകാരന്മാരിൽ ഒരാളായിരുന്നു അഗാസി. തന്റെ ശിഷ്യന്മാരെ സഹപ്രവർത്തകാരായാണ് അദ്ദേഹം കണ്ടത്. [[മസാച്യുസെറ്റ്സ്|മാസ്സാച്ചുസെറ്റ്സിലെ]] കേംബ്രിഡ്ജിൽ വെച്ച് 1873 [[ഡിസംബർ]] 13-ന് ഇദ്ദേഹം നിര്യാതനായി. മൌണ്ട് ഓബേൺ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം സംസ്ക്കരിച്ചത്.
 
== പുറം കണ്ണികൾ ==
"https://ml.wikipedia.org/wiki/ലൂയി_അഗാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്