"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
+
(better portrait)
(+)
}}
''
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). സെർബിയയിൽ[[സെർബിയ]]യിൽ ആയിരിന്നു ജനനം. 1970കളിൽ1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.
 
സെർബിയയിലെ [[ബെൽഗ്രേഡ്|ബെൽഗ്രയ്ടിലാണ്]] 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു . 1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുധാനന്തരബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ ''[[റിഥം 0]]'' മുതൽ ആരംഭിച്ച ''റിഥം'' അവതരണ പരമ്പര പ്രശസ്തമാണ്.
 
==അവലംബം==
<references/>
 
[[വർഗ്ഗം:കലാകാരികൾ]]
[[വർഗ്ഗം:സെർബിയ]]
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338348" എന്ന താളിൽനിന്ന് ശേഖരിച്ചത്