"റിഥം 0" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(+)
(ചെ.)
{{Italic title}}{{PU|Rhythm 0}}
{{Italic title}}
[[സെർബിയ|സെർബിയൻ]] കലാകാരി [[മറീന അബ്രമോവിച്]] [[നേപ്പിൾസ്|നേപ്പിൾസിലെ]] സ്റ്റുഡിയോ മോറയിൽ അവതരിപ്പിച്ച ആറുമണിക്കൂർ അവതരണ കലാരൂപമാണ് '''''റിഥം 0'''''<ref>Marina Abramović, Chris Thompson and Katarina Weslien, [https://www.jstor.org/stable/4139995 "Pure Raw: Performance, Pedagogy, and (Re)presentation"], ''PAJ: A Journal of Performance and Art'', 28(1), January 2006 (pp. 29–50), p. 47</ref>. കലാകാരിയും കാഴ്ചക്കാരും മറ്റ് 72 വസ്തുക്കളും ഉൾപ്പെടുന്ന ഈ കലാസൃഷ്ടി 1974-ൽ ആണ് അവതരിപ്പിക്കപ്പെട്ടത്. [[ആൾക്കൂട്ട മനഃശാസ്ത്രം|ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെയും]] അനുയോജ്യമായ അവസരങ്ങളിൽ മനുഷ്യമനസ്സിനുണ്ടാകുന്ന തകർച്ചയുടേയും ഉദാഹരണമായി പലപ്പോഴും ''റിഥം 0'' ഉദ്ധരിക്കപ്പെടാറുണ്ട്.
 
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338344" എന്ന താളിൽനിന്ന് ശേഖരിച്ചത്