"റിഥം 0" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
+
(+ പുതിയ ലേഖനം)
 
(+)
{{PU|Rhythm 0}}
{{Italic title}}
[[സെർബിയ|സെർബിയൻ]] കലാകാരി [[മറീന അബ്രമോവിച്]] [[നേപ്പിൾസ്|നേപ്പിൾസിലെ]] സ്റ്റുഡിയോ മോറയിൽ അവതരിപ്പിച്ച ആറുമണിക്കൂർ അവതരണ കലാരൂപമാണ് '''''റിഥം 0'''''<ref>Marina Abramović, Chris Thompson and Katarina Weslien, [https://www.jstor.org/stable/4139995 "Pure Raw: Performance, Pedagogy, and (Re)presentation"], ''PAJ: A Journal of Performance and Art'', 28(1), January 2006 (pp. 29–50), p. 47</ref>. കലാകാരിയും കാഴ്ചക്കാരും മറ്റ് 72 വസ്തുക്കളും ഉൾപ്പെടുന്ന ഈ കലാസൃഷ്ടി 1974-ൽ ആണ് അവതരിപ്പിക്കപ്പെട്ടത്. [[ആൾക്കൂട്ട മനഃശാസ്ത്രം|ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെയും]] അനുയോജ്യമായ അവസരങ്ങളിൽ മനുഷ്യമനസ്സിനുണ്ടാകുന്ന തകർച്ചയുടേയും ഉദാഹരണമായി പലപ്പോഴും ''റിഥം 0'' ഉദ്ധരിക്കപ്പെടാറുണ്ട്.
 
==അവതരണം==
[[File:Marina Abramović - The Artist Is Present - Viennale 2012.jpg|thumb|അവതാരക മറീന അബ്രമോവിച്]]
അബ്രമോവിച് ആസ്വാദകർക്കിടയിൽ അനങ്ങാതെ നിൽക്കുകയും, അവിടെ ഉണ്ടായിരുന്ന ഒരു മേശയിൽ വെച്ചിരുന്ന 72 വസ്തുക്കൾ ഉപയോഗിച്ച് ആർക്കു വേണമെങ്കിലും കലാകാരിയെ എന്തുവേണമെങ്കിലും ചെയ്യാം എന്ന വിധത്തിലായിരുന്നു കലാരൂപത്തിന്റെ വിഭാവനം. [[പനിനീർപ്പൂവ്|പനിനീർപ്പൂവും]] [[തൂവൽ|തുവലും]] മുതൽ [[കത്തി|കത്തിയും]] നിറച്ച [[തോക്ക്|തോക്കും]] വരെയുള്ള വസ്തുക്കൾ മേശപ്പുറത്തുണ്ടായിരുന്നു<ref name=Abramovic01:00mins>[https://vimeo.com/71952791 "Marina Abramović on ''Rhythm 0'' (1974)"], Marina Abramović Institute, 2014, c. 01:00 mins.</ref><ref>[http://www.moma.org/explore/multimedia/audios/190/1972 "Marina Abramović. Rhythm 0. 1974"], Museum of Modern Art.</ref>.
 
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338343" എന്ന താളിൽനിന്ന് ശേഖരിച്ചത്