"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
}}
{{about|ഇത് സാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
മലയാളമലയാളത്തിലെ സാഹിത്യആദ്യകാലഗദ്യരചയിതാക്കളിൽ വിമർശനപ്രമുഖനും പ്രസ്ഥാനത്തിന്മലയാളസാഹിത്യനിരൂപണത്തിന്റെ ചരിത്രത്തിലെ ആദ്യകാല വിമർശകനുമാണ് സാഹിത്യപഞ്ചാനനൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പി.കെ.നാരായണപിള്ള. സാഹിത്യവിമർശനത്തിൽ പുതിയ വഴി വെട്ടിത്തുറന്ന വിമർശക പ്രതിഭയാണ്വിമർശകപ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള'''. [[കവി]], ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാ ഗവേഷകൻഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായപ്രശസ്തനാണ് അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠ തീർത്ഥപാദരാണ്]] സാഹിത്യ പഞ്ചാനനൻസാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നൽകിയത്നല്കിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടു കൂടിയവൻ എന്ന അർഥമാണ്അർത്ഥമാണ് ഇതിനുള്ളത്. കവിയും നാടക കൃത്തുമായനാടകകൃത്തുമായ [[ടി. എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
==ജീവിതരേഖ==
==ജീവിത രേഖ==
*1878 ജനനം
*1896 മെട്രിക്കുലേഷൻ ജയിച്ചു
വരി 95:
 
[[അമ്പലപ്പുഴ]] ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. [[ഏ.ആർ. രാജരാജവർമ്മ]], [[മുൻഷി രാമക്കുറുപ്പ്]] തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം.
 
 
 
റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമ ബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. [[തിരുവിതാംകൂർ]] നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്.
Line 104 ⟶ 102:
==കൃതികൾ==
*ചില കവിതാ പ്രതിധ്വനികൾ (1906)
*പ്രസംഗ തരംഗിണിപ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങൾ 1914, 1926, 1926)
*ശ്രീമൂലമുക്താവലി (1918)
*ലഘുവ്യാകരണം (1920)
*ലഘു വ്യാകരണം (1920)
*ഗദ്യമുക്താവലി (1927)
*ക്ഷേത്രപ്രവേശനവാദം (1927)
*ക്ഷേത്ര പ്രവേശന വാദം (1927)
*പ്രയോഗദീപിക (1934)
*പ്രയോഗ ദീപിക (1934)
*കാവ്യ മേഖലകാവ്യമേഖല (1935)
*വ്യാകരണപ്രവേശിക (1936)
*വ്യാകരണ പ്രവേശിക (1936)
 
==അവലംബം==