"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Asmkparalikkunnu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 13:
[[രാഷ്ട്രീയ സ്വയംസേവക സംഘം]] (ആർ.എസ്.എസ്) എന്ന ദേശീയ സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. [[ഇലക്ഷൻ കമ്മീഷൻ]] ചുരുക്ക രൂപം BJS).
 
1951 ഒക്ടോബർ 21-ന് [[ശ്യാമ പ്രസാദ് മുഖർജി]] യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. [[ദീനദയാൽ ഉപാദ്ധ്യായ]] യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. [[നാനാജി ദേശ്മുഖ്]] , [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു. ഡോ.മുഖർജി ഭാരതീയ ജനസംഘത്തിെൻജനസംഘത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ് അയി തെരഞ്ഞെടുപ്പെട്ടത്ആയി തെരഞ്ഞെടുപ്പെട്ടു. ഹിന്ദി സംസരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്,മധൃപ്രദേശ്, ഡൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽസംസ്ഥാനങ്ങളാണ് ജനസംഘത്തിെൻജനസംഘത്തിെന്റെ സ്വധീന മോഖലകൾ. ശ്യാമപ്രസാദ് മുഖർജി, ദിന ദയാൽ ഉപാദ്ധ്യായ, ബൽരാജ് മധോക്, ദേവ്രപസാദ് ഘോഷ് എന്നിവരയിരുന്നുക പാർട്ടിയുടെ ആദ്യകാല നേതൃത്വതത്തിലുണ്ടായിരുന്നത്.
ശൃാമ്രപസാദ് മുഖർജി ,ദിന ദയാൽ ഉപാദ്ധൃായ ,ബൽരാജ് മധോക് ,ദേവ്രപസാദ് ഘോഷ് എന്നിവരയിരുന്നുക പാർട്ടി നേതൃത്വം നൽകിയത്
.
 
==ജനസംഘത്തിെൻ തെരഞ്ഞെടുപ്പ് പ്രകടനം ==
Line 27 ⟶ 25:
 
|-
|align=left|[[ 1951/1952 ലോകസാഭ തെരഞ്ഞടുപ്പ് ]]
| 3
|3.06%
Line 56 ⟶ 54:
മുൻ ജനസംഘംനേതാക്കൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടർന്നത് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായിമാറി.
 
ജനതാ ഭരണത്തിന്റെ തകരച്ചയ്ക്ക് ശേഷം മുൻ ജനസംഘം നേതാക്കൾ [[എ.ബി. വാജ്‌പേയി|അടലഅടൽ വിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ [[ഭാരതീയ ജനതാ പാർട്ടി]] രൂപവൽക്കരിച്ചു.
 
== പ്രത്യയ ശാസ്ത്രം ==
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്