"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Asmkparalikkunnu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 11:
|symbol = [[File:Diya, an oil lamp.jpg|120px|Diya, a traditional oil lamp, was the symbol of the party]]
}}
[[രാഷ്ട്രീയ സ്വയംസേവക സംഘം]] (ആർ.എസ്.എസ്) എന്ന ദേശീയ ഭീകര<ref>https://scroll.in/article/759508/hindutva-terror-cases-nia-on-the-backfoot-as-apex-court-questions-complicity-charges</ref> സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. [[ഇലക്ഷൻ കമ്മീഷൻ]] ചുരുക്ക രൂപം BJS).
 
1951 ഒക്ടോബർ 21-ന് [[ശ്യാമ പ്രസാദ് മുഖർജി]] യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. [[ദീനദയാൽ ഉപാദ്ധ്യായ]] യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. [[നാനാജി ദേശ്മുഖ്]] , [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു.ഡോ.മുഖർജി ഭാരതീയ ജനസംഘത്തിെൻ ഒന്നാമത്തെ പ്രസിഡന്റ് അയി തെരഞ്ഞെടുപ്പെട്ടത് .ഹിന്ദി സംസരിക്കുന്ന രാജസ്ഥാൻ ,മധൃപ്രദേശ്,ഡൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഘത്തിെൻ സ്വധീന മോഖലകൾ.
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്