"തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
 
===തിരുവണ്ണൂർ ശൂരസംഹാരം (ശൂരൻപട)===
തമിഴ് പാരമ്പര്യത്തിലുള്ള ശൂരൻ പോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരൻപട എന്ന പേരിൽ ആചരിക്കപ്പെട്ടു വരുന്നു <ref>{{Cite web|url=http://thehindusthan.in/news_more.aspx?id=OP1224|title=തിരുവണ്ണൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശൂരസംഹാര മഹോൽസവം |website=thehindusthan.in}}</ref>,<ref>{{Citeweb|url= http://www.keralaculture.org/historic-heritage-gallery/sooran-pada-or-soora-samharam-festival/1618|title=തിരുവണ്ണൂർ ശൂരസംഹാരം|website=www.keralaculture.org }}</ref> ,<ref>{{Citeweb|url= http://www.keralaculture.org/historic-heritage-gallery/devotees-lifting-the-subrahmanya-idol-in-the-sooran-pada-festival/1619|title=തിരുവണ്ണൂർ ശൂരസംഹാരം -1959 ൽ |website=www.keralaculture.org }}</ref> . പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതായ [[സ്കന്ദ പുരാണം|സ്കന്ദപുരാണ]]ത്തിൽ പരാമർശിക്കുന്ന ഇതിവൃത്തമാണ് ഈ ഉത്സവത്തിന് ആധാരം <ref>{{Citeweb|url= https://www.manoramaonline.com/astrology/astro-news/2018/11/09/thiruvannur-subrahmanya-temple-soorasamharam.html#|title= സ്കന്ദഷഷ്ഠിയിൽ ശൂരൻപോര് തൊഴുത് അനുഗ്രഹം നേടാം-തിരുവണ്ണൂർ ശൂരസംഹാരം|website=www.manoramaonline.com }}</ref>. തിരുവണ്ണൂർ സുബ്രഹ്മണ്യ സ്വാമിയുടെ ശൂരസംഹാരം ജാതി മത ഭേദമന്യേ തിരുവണ്ണൂരുകാർ ഒന്നടങ്കം പങ്കു കൊള്ളുന്ന ഉത്സവം കൂടിയാണിത് <ref>{{Cite web|url=http://www.mathrubhumi.com/kozhikode/nagaram/-malayalam-news-1.1476546|title='ശൂരസംഹാരോത്സവം', ഇത് ഒരുമയുടെ ആഘോഷം‌|website=www.mathrubhumi.com}}</ref>, <ref>{{Cite web|url=https://www.asianetnews.com/magazine/muslim-girls-paints-temple-wall-at-thiruvannoor-kozhikode-phm1cm|title=തിരുവണ്ണൂർ ക്ഷേത്രമതിലിൽ ചിത്രങ്ങൾ വരച്ച് ചേർത്ത് ഹഫീഫ; 'ശൂരസംഹാരോത്സവം', ഇത് ഒരുമയുടെ ആഘോഷം‌|website=www.asianetnews.com}}</ref> , <ref>{{Cite web|url=https://www.vanitha.in/justin/hafeesa-painted-temple-wall-news-report.html|title=തിരുവണ്ണൂർ ക്ഷേത്രമതിലിൽ വർണം ചാർത്തി ഹഫീസഹഫീഫ|website=www.vanitha.in}}</ref>.
 
[[നരൻ]] എന്ന മലയാള ചലച്ചിത്രത്തിലെ "ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം" എന്ന ഗാനത്തിലെ "ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോതിരുവന്നൂരിൽ വടിവേലൻ വന്നൂ" എന്നീ വരികളിലൂടെ കേരളത്തിൽ പ്രശസ്തമാണ് തിരുവണ്ണൂർ ശൂരസംഹാരം (ശൂരമ്പട). തിരുവണ്ണൂരിലെ ശൂരംമ്പട കലാകാരൻമാരാണ് പ്രസ്തുത ചിത്രത്തിലെ ഗാനത്തിനായ് തിരുവണ്ണൂർ ശൂരസംഹാരം ഒരുക്കിയതും <ref>{{Cite web|url=https://www.manoramaonline.com/pachakam/rasagula/2018/11/12/thiruvannur-soorasamharam-tripeat.html#|title=ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം‌|website=www.manoramaonline.com}}</ref>.
"https://ml.wikipedia.org/wiki/തിരുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്