"മലബാർ കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Asmkparalikkunnu എന്ന ഉപയോക്താവ് മലബാർ കലാപം എന്ന താൾ മലബാർ കാര്ഷിക സമരം എന്നാക്കി മാറ്റിയിരിക്കുന്നു: മലബാർ കാര്ഷിക സമരം
No edit summary
വരി 20:
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ]] കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് ''''മാപ്പിള കലാപം'''', '''മലബാർ ലഹള''', ഖിലാഫത്ത് സമരം, '''മാപ്പിളലഹള''' എന്നെല്ലാം അറിയപ്പെടുന്ന '''മലബാർ കലാപം''' ({{lang-en|Moplah Rebellion}}).
1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെ [[ഏറനാട്]], [[വള്ളുവനാട്]], [[പൊന്നാനി]], [[കോഴിക്കോട്]] താലൂക്കുകൾ കേന്ദ്രീകരിച്ചു [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷുകാർക്കെതിരായി]] മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
 
[[ഏറനാട്]] താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹള പിന്നീട് വൻതോതിലുള്ള ഹിന്ദു കൂട്ടക്കൊലകളിലേക്കും പീഡനങ്ങളിലേക്കും നയിച്ചു.<ref>{{Cite news|url=http://www.atimes.com/article/moplah-rebellion-1921/|title=The Moplah Rebellion of 1921|access-date=2017-02-26|language=en-US}}</ref>
ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ പോലീസുകാരെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹിന്ദുമത വിഭാഗങ്ങൾക്കു നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. <ref>malabar gazette 1922</ref> <ref>Page 622 Peasant struggles in India, AR Desai, Oxford University Press&nbsp;– 1979</ref> ഈ ലഹളയുടെ ഭാഗമായി മാപ്പിളമാർ നിർബന്ധിതമായി നിരവധി ഹിന്ദുക്കളെ മുസ്ലീം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഇതിന് വഴങ്ങാത്തവരെ കൊല്ലപ്പെടുത്തുകയൊ പ്രസ്തുത പ്രദേശത്ത് നിന്ന് ഓടിക്കുകയോ ചെയ്തുവെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നും [[ആനി ബസന്റ്]] റിപ്പോർട്ട് ചെയ്തു.<ref name="Besant">{{cite book | last = Besant | first = Annie | authorlink = Annie Besant | title = The Future of Indian Politics: A Contribution To The Understanding Of Present-Day Problems P252 | quote=They murdered and plundered abundantly, and killed or drove away all Hindus who would not apostatize. Somewhere about a lakh of people were driven from their homes with nothing but the clothes they had on, stripped of everything. Malabar has taught us what Islamic rule still means, and we do not want to see another specimen of the Khilafat Raj in India. | publisher = Kessinger Publishing, LLC | isbn = 1428626050 }}</ref>
 
== ചരിത്ര പശ്ചാത്തലം ==
"https://ml.wikipedia.org/wiki/മലബാർ_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്