"അന്താരാഷ്ട്രവാണിജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
Instead some meaning.
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(Instead some meaning.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ജനപ്പെരുപ്പമുള്ള പ്രദേശങ്ങളിലെ ജനത തങ്ങളുടെ മിച്ചമനുഷ്യപ്രയത്നം സമ്പൂർണ ഉത്പന്നങ്ങളാക്കി മാറ്റി ജനബാഹുല്യം കുറഞ്ഞ രാഷ്ട്രങ്ങളിലെ മിച്ചകാർഷികവിഭവങ്ങൾക്കും അസംസ്കൃതസാധനങ്ങൾക്കുമായി കൈമാറ്റം ചെയ്യുന്നു. ഇതൊരു സാമാന്യതത്ത്വമായി അംഗീകരിക്കാമെങ്കിലും ഇതിന് ചില അപവാദങ്ങൾ കാണുന്നുണ്ട്. ദക്ഷിണപൂർവേഷ്യൻ രാഷ്ട്രങ്ങൾ ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള പ്രദേശങ്ങളാണെങ്കിൽക്കൂടി അതിനനുസരണമായി വിദേശവാണിജ്യം ഇവിടെ വളർന്നിട്ടില്ല എന്നത് ഇതിനുദാഹരണമാണ്.
 
=== ഗതാഗത-വാർത്താവിനിമയസൌകര്യങ്ങൾവാർത്താവിനിമയസൗ കര്യങ്ങൾ ===
പ്രാചീനകാലവാണിജ്യത്തിന്റെ അതിർത്തികൾ ചുരുങ്ങിയിരുന്നതിനുള്ള ഒരു പ്രധാനകാരണം കാര്യക്ഷമമായ ഗതാഗത-വാർത്താവിനിമയ സൌകര്യങ്ങളുടെ അഭാവമായിരുന്നു. ഇവയിലുണ്ടായ ഓരോ പുരോഗതിയും അന്താരാഷ്ട്രവാണിജ്യത്തിലെ ഓരോ നാഴികക്കല്ലായിരുന്നു.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338222" എന്ന താളിൽനിന്ന് ശേഖരിച്ചത്