"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അർജുൻ സുന്ദരേശൻ (അർജ്യൂ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
 
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ, പ്രശസ്തി പത്രം മുതലായ വിവരങ്ങളൊന്നും തന്നെ ലേഖനത്തിൽ കാണുന്നില്ല. സോഷ്യൽ മീഡിയയിൽ റോസ്റ്റ് വീഡിയോസ് ചെയ്ത് വിവാദമായി എന്ന ഒരു കാരണത്താൽ മാത്രം ശ്രദ്ധേയത ഉള്ളതായി കണക്കാക്കാൻ പറ്റില്ല. സാധിക്കുമെങ്കിൽ ശ്രദ്ധയുള്ള കൂടുതൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുക. '''[[User:Akhilaprem|<span style="background-color: #19007B; color:orange;">Akhil Aprem</span>]][[User talk:Akhilaprem|<span style="background-color: #19007B; color:gold;">😀</span>]][[Special:Contributions/Akhilaprem|be happy]]''' 06:14, 19 മേയ് 2020 (UTC)
 
അംഗീകരിക്കുന്നു.കൂടുതൽ ശ്രദ്ധേയമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം അല്ലാത്തപക്ഷം താങ്കൾക്ക് ലേഖനം നീക്കം ചെയ്യലുമായി മുന്നോട്ട് പോകാവുന്നതാണ്.[[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 06:30, 19 മേയ് 2020 (UTC)