"ദേശീയപാത 544 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 2:
തമിഴ്നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈര്‍ഘ്യമുള്ള പാത. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലൂടെയും കേരളത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തുകൂടിയും ഇത് കടന്നു പോകുന്നു. തമിഴ്നാട്ടിലെ [[കോയമ്പത്തൂര്‍|കോവൈയും]] കേരളത്തിലെ [[പാലക്കാട്]], [[തൃശ്ശൂര്‍]], [[കൊച്ചി]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.
==നഗരങ്ങള്‍==
[[കന്യാകുമാരി]], [[പത്മനാഭപുരം]], [[നാഗര്‍കോവില്‍]], [[തക്കല]], [[കളിയക്കാവിള]], [[പാറശ്ശാല]], [[നെയ്യാറ്റിന്‍കര]], [[തിരുവനന്തപുരം]]തമ്പാനൂര്‍ വരെ, [[കേശവദാസപുരം]] മുതല്‍ [[കഴക്കൂട്ടം]], [[ആറ്റിങ്ങല്‍]], [[പാരിപ്പള്ളി]], [[ചാത്തന്നൂര്‍]], [[കൊട്ടിയം]], [[കൊല്ലം]], [[കരുനാഗപ്പള്ളി]], [[കായംകുളം]], [[ഹരിപ്പാട്]], [[അമ്പലപ്പുഴ]], [[ആലപ്പുഴ]], [[ചേര്‍ത്തല]], [[അരൂര്‍]], [[വൈറ്റില]], [[ആലുവ]], [[അങ്കമാലി]], [[ചാലക്കുടി]]
==ചിത്രങ്ങള്‍==
|