"വായു ചുഴലിക്കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 40:
== പാത ==
{{storm path|Vayu 2019 track.png|300px|left|ചുഴലിക്കാറ്റിന്റെ പാതയും തീവ്രതയും [[:en:Saffir–Simpson scale]] അടിസ്ഥാനമാക്കിയ മാപ്പ്}}
[[കാലാവസ്ഥാ നിരീക്ഷണകേന്ദ്രം|ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം]] 2019 ജൂൺ 9ന് ചുഴലിക്കാറ്റ് കണ്ടെത്തിയത്. [[ലക്ഷദ്വീപ്]], [[മാലിദ്വീപ്]] എന്നിവിടങ്ങളിൽ ബാധിച്ച 'വായു' ഇന്ത്യൻ തീരത്ത് ജൂൺ 9ന് എത്തി. ജൂൺ 11ന് ശക്തിപ്രാപിച്ചു. 150 കിലോമീറ്റർ വരെ വേഗത്തിലുള്ള ഉള്ള [[ചുഴലിക്കാറ്റ്|ചുഴലിക്കാറ്റായി]] മാറി.
 
ജൂൺ 14ന് ചുഴലിക്കാറ്റിന്റെ ദിശ പടിഞ്ഞാറോട്ട് മാറി ഗുജറാത്തിന്റെ തീരദേശ മേഖലയിൽ നിന്ന് അകലാൻ തുടങ്ങി. കനത്ത നാശം പ്രതീക്ഷിരുന്നുവെങ്കിലും ജൂൺ 16 ആവുമ്പോഴേക്കും തീർത്തും ശക്തി കുറഞ്ഞ് വായു തീരം വിട്ടു <ref>{{Cite web|url=http://www.rsmcnewdelhi.imd.gov.in/images/bulletin/rsmc.pdf|title=Tropical Cyclone Advisory Bulletin #25 (03Z)|last=Devi|first=Sunitha|date=14 June 2019|website=India Meteorological Department|archive-url=https://web.archive.org/web/20190614101049/http://www.rsmcnewdelhi.imd.gov.in/images/bulletin/rsmc.pdf|archive-date=14 June 2019|dead-url=|access-date=14 June 2019}}</ref>, <ref>{{Cite web|url=https://www.metoc.navy.mil/jtwc/products/io0219web.txt|title=Tropical Cyclone Warning #16|last=|first=|date=14 June 2019|website=Joint Typhoon Warning Center|publisher=Naval Meteorology and Oceanography Command|archive-url=https://web.archive.org/web/20190614102247/https://www.metoc.navy.mil/jtwc/products/io0219web.txt|archive-date=14 June 2019|dead-url=|access-date=14 June 2019}}</ref>,<ref>{{Cite web|url=https://www.metoc.navy.mil/jtwc/products/io0219web.txt|title=Tropical Cyclone Warning #17|last=|first=|date=14 June 2019|website=Joint Typhoon Warning Center|publisher=Naval Meteorology and Oceanography Command|archive-url=https://web.archive.org/web/20190614144730/https://www.metoc.navy.mil/jtwc/products/io0219web.txt|archive-date=14 June 2019|dead-url=|access-date=14 June 2019}}</ref>,<ref>{{Cite web|url=https://www.metoc.navy.mil/jtwc/products/io0219web.txt|title=Tropical Cyclone Warning #18|last=|first=|date=14 June 2019|website=Joint Typhoon Warning Center|publisher=Naval Meteorology and Oceanography Command|archive-url=https://web.archive.org/web/20190615020420/https://www.metoc.navy.mil/jtwc/products/io0219web.txt|archive-date=14 June 2019|dead-url=|access-date=14 June 2019}}</ref>,<ref>{{Cite web|url=http://www.rsmcnewdelhi.imd.gov.in/images/bulletin/rsmc.pdf|title=Tropical Cyclone Advisory Bulletin #40|last=Pattanaik|first=D. R.|date=16 June 2019|website=India Meteorological Department|archive-url=https://web.archive.org/web/20190616041237/http://www.rsmcnewdelhi.imd.gov.in/images/bulletin/rsmc.pdf|archive-date=16 June 2019|dead-url=|access-date=16 June 2019}}</ref>
"https://ml.wikipedia.org/wiki/വായു_ചുഴലിക്കാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്