"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ.
 
നരസിംഹമൂർത്തിയുടെ കോപമടക്കാൻകോപത്തെ തടുക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും സിംഹമുഖത്തോടെ കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ആയിരം ഭദ്രകാളിക്ക് തുല്യയാണ് അത്യുഗ്രമൂർത്തിയായ ഈ ഭഗവതി. കടുത്ത ദോഷങ്ങളെയും ഈ ഭഗവതി തടുക്കും എന്നാണ് വിശ്വാസം. ഇത് ശക്തി ഉപാസകന്മാർക്ക് വേണ്ടി മാത്രമുള്ള മൂർത്തിയാണ്.
 
ദശമഹാവിദ്യമാരിലെ ചിന്നമസ്ത, ബഗ്ളാ തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ കാളി താരയായി അവതരിച്ചു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് ഐതീഹ്യം.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്