"കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
''{{prettyurl|കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ}}
 
|honorific-prefix=
|name=കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ
|honorific-suffix=ഫൈസി, മലൈബാരി
|native_name= കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ
|native_name_lang=ml
|image=
|religion=[[ഇസ്‌ലാം]]
|Madh'hab=[[ശാഫിഈ മദ്ഹബ്]]
|lineage=
|sect=
|founder=[[സുപ്രഭാതം ദിനപ്പത്രം]]
|subsect=
|philosophy=
|known_for=വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ
|education=
|alma_mater=
|other_names=
|dharma_names=
|monastic_name=
|pen_name=
|posthumous_name=
|nationality=[[ഇന്ത്യ]]ൻ
|flourished=
|home_town=[[കോട്ടുമല]]
|ethnicity=[[മലയാളി]]
|occupation=[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ സെക്രട്ടറി
}}
'''കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ'''
 
മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുപുലം മാരത്തോട് എന്ന സ്ഥലത്ത് അബൂബക്കർ മുസ്ലിയാർ മുരിങ്ങേക്കൽ ഫാത്തിമ ദമ്പതികളുടെ മകനായി 1952 ഫെബ്രുവരി 10 ഒരു ഞായറാഴ്ചയായിരുന്നു ജനനം. പെരിങ്ങോട്ടുപുലത്തെ ഓത്തുപള്ളി -സ്കൂളിൽ നിന്ന് പ്രാഥമിക പഠനം. ശേഷം പരപ്പനങ്ങാടി പനയത്തിൽ (ഒരു വർഷത്തിലധികം ) ,പട്ടിക്കാട് ജാമിഅ (ഒന്നാം ഘട്ടം 2 വർഷം) ,ആലത്തൂർപടി ദർസ് (രണ്ട് വർഷം) ,പൊട്ടച്ചിറ അൻവരിയ്യ (3 വർഷം) ,പട്ടിക്കാട് ജാമിഅ ( രണ്ടാം ഘട്ടം 4 വർഷം) എന്നിങ്ങനെ മതപഠനം നടത്തി. (1974-ൽ)ഫൈസി ബിരുദം നേടി.
 
പിതാവ് ശൈഖുനാ കോട്ടുമല അബൂബകർ മുസ്ലിയാർ ,ശംസുൽഉലമാ ഇ കെ അബൂബകർ മുസ്ലിയാർ, കെ കെ അബൂബകർ ഹസ്രത്, വല്ലപ്പുഴ ഉണ്ണീൻകുട്ടി മുസ്ലിയാർ, കോക്കൂർ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥൻമാർ.
 
'''--പദവികൾ--'''
''കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ
''''''
ദേശീയത ഇന്ത്യൻ
 
ബിരുദം ഫൈസി (1974-ൽ)
 
'''--പദവികൾ--'''
*സമസ്ത കേരള ജംഇയ്യതുൽ ഉലമാ ( ഇ.കെ ) ജോയിൻറ് സെക്രട്ടറി,
"https://ml.wikipedia.org/wiki/കോട്ടുമല_ടി.എം_ബാപ്പു_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്