"കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{ശ്രദ്ധേയത}}
'''കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ'''
 
മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുപുലം മാരത്തോട് എന്ന സ്ഥലത്ത് അബൂബക്കർ മുസ്ലിയാർ മുരിങ്ങേക്കൽ ഫാത്തിമ ദമ്പതികളുടെ മകനായി 1952 ഫെബ്രുവരി 10 ഒരു ഞായറാഴ്ചയായിരുന്നു ജനനം. പെരിങ്ങോട്ടുപുലത്തെ ഓത്തുപള്ളി -സ്കൂളിൽ നിന്ന് പ്രാഥമിക പഠനം. ശേഷം പരപ്പനങ്ങാടി പനയത്തിൽ (ഒരു വർഷത്തിലധികം ) ,പട്ടിക്കാട് ജാമിഅ (ഒന്നാം ഘട്ടം 2 വർഷം) ,ആലത്തൂർപടി ദർസ് (രണ്ട് വർഷം) ,പൊട്ടച്ചിറ അൻവരിയ്യ (3 വർഷം) ,പട്ടിക്കാട് ജാമിഅ ( രണ്ടാം ഘട്ടം 4 വർഷം) എന്നിങ്ങനെ മതപഠനം നടത്തി.
വരി 12:
ബിരുദം ഫൈസി (1974-ൽ)
 
'''--പദവികൾ--'''
*സമസ്ത കേരള ജംഇയ്യതുൽ ഉലമാ ( ഇ.കെ ) ജോയിൻറ് സെക്രട്ടറി,
*സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ,
*സമസ്ത ഫത്‌വ കമ്മിറ്റി കൺവീനർ,
*ജംഇയ്യതുൽ മുഫത്തിശീൻ സംസ്ഥാന പ്രസിഡന്റ് ,
*കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പാൾ,
*എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ജനറൽ കൺവീനർ,
*കേരളാ ഹജ് കമ്മിറ്റി ചെയർമാൻ,
*സുപ്രഭാതം ദിനപത്രം ചെയർമാൻ, എഡിറ്റർ,പബ്ലിഷർ
 
'''സേവനം'''
 
രണ്ടു വർഷത്തെ അരിപ്ര വേളൂർ ജുമുഅ മസ്ജിദിൽ ദർസ് നടത്തി കൊണ്ടാണ് ജ്ഞാന മേഖലയിലെ സേവനത്തിന് അദ്ദേഹം തുടക്കം കുറിച്ചത് , തുടർന്ന് പിതാവിൻറെ നിർദ്ദേശ പ്രകാരം ഒരു വർഷം നന്തി ദാറുസ്സലാമിലും , 38 വർഷം കടമേരി റഹ്മാനിയ്യയിലുമായി സേവനം നടത്തി. ഇന്ത്യയിലെ തന്നെ മികച്ച മതഭൗതിക വിദ്യാഭ്യാസ സ്ഥാപനമായി റഹ്മാനിയ്യയെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
 
'''പദവികൾ'''
 
സമസ്ത കേരള ജംഇയ്യതുൽ ഉലമാ ( ഇ.കെ ) ജോയിൻറ് സെക്രട്ടറി, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി , സമസ്ത ഫത്‌വ കമ്മിറ്റി കൺവീനർ, ജംഇയ്യതുൽ മുഫത്തിശീൻ സംസ്ഥാന പ്രസിഡന്റ് , കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പാൾ, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ജനറൽ കൺവീനർ, കേരളാ ഹജ് കമ്മിറ്റി ചെയർമാൻ,സുപ്രഭാതം ദിനപത്രം ചെയർമാൻ, എഡിറ്റർ,പബ്ലിഷർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/കോട്ടുമല_ടി.എം_ബാപ്പു_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്