"സിറാജ് ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രദ്ധേയത തെളിയിക്കാൻ അവലംബങ്ങളില്ല
No edit summary
വരി 1:
{{തെളിവ്}}
{{ശ്രദ്ധേയത}}
{{Infobox newspaper
Line 34 ⟶ 35:
}}
'''സിറാജ്''' 1984 ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്‌. [[കോഴിക്കോട്]] നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.
ഈ പത്രത്തിന്‌ കേരളത്തിൽ [[തിരുവനന്തപുരം]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂർ]], [[മലപ്പുറം]] എന്നിവിടങ്ങളിലും കർണ്ണാടകയിലെ ബെംഗുളൂലും [[യു.എ.ഇ.|യു.എ.ഇ.യിലും]] ഒമാനിലും, ഖത്തറിലും ശാഖകൾ ഉണ്ട്.<ref>http://www.sirajlive.com/contact-us.</ref> വി.പി.എം. ഫൈസി വല്യാപ്പിള്ളി ആണ് പത്രാധിപർ. [[സി. മുഹമ്മദ്‌ ഫൈസി|സി. മുഹമ്മദ് ഫൈസിയാണ്]] പബ്ലിഷർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലികേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്ലീം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബിക് പേരുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് അതിന്റെ അര്ത്ഥം.{{ആധികാരികത}}
== പംക്തികൾ ==
#പ്രതിവാരം
"https://ml.wikipedia.org/wiki/സിറാജ്_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്