"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91:
 
===സിഖ് സാമ്രാജ്യ കാലം===
15-ാ ആം നൂറ്റാണ്ടിൻറെനൂറ്റാണ്ടിന്റെ പകുതിയിൽ സിഖ് മതം പിറന്നു.മുഗൾ കാലത്ത് നിരവധി ഹിന്ദുമത വിശ്വാസിവികൾവിശ്വാസികൾ സിഖ് മതത്തിൽ ചേർന്നു.18ാം നൂറ്റാണ്ടിൻറെനൂറ്റാണ്ടിന്റെ ‌അവസാനത്തിൽ അഹമ്മദ് ഷാ ദുറൈനിക്കെതിരായ ആക്രമണത്തിന് ശേഷം സിഖുകാർ പഞ്ചാബിൻറെപഞ്ചാബിന്റെ മേലുള്ള നിയന്ത്രണം ഏറ്റെടുക്കുകയും രഞ്ജിത് സിങ്ങിൻറെസിങ്ങിന്റെ നേതൃത്വത്തിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിക്കുകയും ചെയ്തു.1799 മുതൽ 1849 വരെ നീണ്ട് ഈ സാമ്രാജ്യത്തിൻറെസാമ്രാജ്യത്തിന്റെ തലസ്ഥാനം ലാഹോർ ആയിരുന്നു.കാശ്മീരിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഈ സാമ്രാജ്യം വ്യാപിക്കുകയും ചെയ്തു.പഞ്ചാബിലെ വിവിധ പ്രദേശങ്ങളും ലാഹോറും കീഴടക്കിയ സിഖ് സൈനിക സംഘമായിരുന്നു ഭംഗി മിസിൽ
 
===ബ്രിട്ടീഷ് സാമ്രാജ്യ കാലം===
1839 ൽ മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതോടെ നിരന്തരമായ അക്രമങ്ങൾക്കും രാഷ്ട്രീയ അരക്ഷിതാവസ്തക്കും പഞ്ചാബ് സാക്ഷ്യം വഹിച്ചു.പല സ്റ്റേറ്റുകളും തമ്മിൽ ശക്തമായ യുദ്ധങ്ങൾ നടന്നു.അയൽ ബ്രിട്ടീഷ് ടെറിറ്ററികളുമായുള്ള ബന്ധവും തകർന്നതോടെ ആദ്യ ആഗ്ലോ-സിഖ് യുദ്ധത്തിലേക്ക് വഴിവെച്ചു.തത്ഫലമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ 1849ൽ സത് ലജ് മുതൽ ലോഹർ വരെയുള്ള ഭാഗം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിമാറ്റി.1849ലെ രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന അവസാന പ്രദേശമായി സിഖ് സാമ്രാജ്യം മാറിത്തീർന്നു.1857ലെ കലാപത്തിൽ ജെലം എന്ന സ്ഥലത്ത് 35 ബ്രിട്ടീഷ് പട്ടാളക്കാർ പ്രദേശവാസികളാൽ കൊല്ലപ്പെട്ടു.
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്