"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മനുഷ്യന്റെ ഉല്പത്തി: അക്ഷരപ്പിശകുകൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59:
[[സംസ്കൃതം|സംസ്കൃതപദമായ]] [[മനു|മനുവിൽ]] നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാൻ എന്നതും, ആദി-ജർമ്മൻ പദമായ Mannaz മാന്നസ് എന്നതും [[ജർമൻ|ജർമ്മൻ പദമായ]] മെൻഷ് (Mensch) എന്നതും ഇതേ മൂലപദത്തിൽ നിന്നു തന്നെ ഉൽഭവിച്ചതാണെന്നു കരുതുന്നു. മാനവൻ എന്നും മലയാളത്തിൽ പര്യായമുണ്ട്. <ref> http://www.sathyasai.org/refs/vahiniglossary/lentries.htm </ref>
 
മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു. {{തെളിവ്}} മനുഷ്യൻ എന്ന പേരിൻറെ അർത്ഥം മനു + ശിഷ്യൻ= മനുഷ്യൻ ആരാണ് മനു ? ഉ: മനുവാണ് ആദിമമനുഷ്യൻ്റെ പ്രതമ ഗുരു ആരാണ് മനുഷ്യൻ? ഉ: പ്രഥമ ഗുരുവായ മനുവിൽ നിന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആചരിച്ചവൻ ആരോ അവൻ മനുഷ്യൻ
 
== ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്