"അറബി ഭാഷാസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
update small changes
വരി 1:
{{unreferenced|date=മേയ് 2020}}
കേരളത്തിൽ നിന്ന് അറബി, ഉർദു, സംസ്കൃതം ഭാഷകളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി 1980ലെ നായനാർ മുഖ്യമന്ത്രിയായ ഇടത്പക്ഷ സർക്കാർ കൊണ്ട് വന്ന ബില്ലിനെതിരെ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോപവും അതിനെ തുടർന്നു നടന്ന വെടിവെപ്പുമാണ് അറബി ഭാഷാ സമരം എന്ന പേരിൽ അറിയപ്പെടുന്നത്....
 
==ചരിത്രം==
1980 ജനുവരി 25 ന് അധികാരത്തിലേറിയ ഇടതുമുന്നണി ഭരണകൂടത്തിന്റെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കെതിരായിരുന്നു സമരം,കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുറമെ ആന്റണി കോൺഗ്രസ്,അഖിലേന്ത്യാലീഗ് ,ആർഎസ്പി എന്നിവയും മുന്നണിയിലെ ഘടക കക്ഷികളായിരുന്നു. 1980 ജൂലൈ 30ന് കലക്ട്റേറ്റുകൾ പിക്കറ്റിംഗ് ചെയ്യാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം. [[റമദാൻ]] വ്രതമനുഷ്ടിച്ച പ്രവർത്തകർ അക്രമം നടത്തിയതിനെ തുടർന്ന് അറസ്റ്റ് നടന്നുകൊണ്ടിരിക്കെ ഡി.വൈ.എസ്.പി [[പെരിന്തൽമണ്ണ]] യായിരുന്ന വാസുദേവമേനോന്റെ പോലീസ് വാഹനം സമരക്കാർ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. രാവിലെ 8.30 ന് മുണ്ടുപറമ്പിലെ കലക്ട്രേറ്റിലേക്കുള്ള മാർച്ച് ആരംഭിച്ചു. മാർച്ചിന് ശേഷം കലക്ട്രേറ്റ് ഉപരോധം. അതിന് ശേഷം അറസ്റ്റ് വരിക്കൽ അതായിരുന്നു സമരഭടന്മാരുടെ ലക്ഷ്യം. പക്ഷേ പതിനൊന്ന് മണിയോടെ പോലീസും നേതാക്കളും സഹകരിച്ച് അറസ്സ് വേഗത്തിലാക്കി അറസ്സ് തുടർന്ന് കൊണ്ടിരിക്കുന്ന സമയത്താണ്  പെരിന്തൽമണ്ണ DYSP വാസുദേവ മേനോന്റെ വാഹനം അന്നത്തെ നഗരസഭാ ചെയർമാൻ ആയിരുന്ന PK കുഞ്ഞാലിക്കുട്ടിയുടെ നേത്രത്വത്തിൽ സമരക്കാർ ആക്രമിക്കുന്നത്
<ref>http://www.koyapathodi.com/islam_today/Indian%20Union%20Muslim%20League.doc.</ref>
1980 ജൂലൈ 30ന് കലക്ട്റേറ്റുകൾ പിക്കറ്റിംഗ് ചെയ്യാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം. [[റമദാൻ]] വ്രതമനുഷ്ടിച്ച പ്രവർത്തകർ അക്രമം നടത്തിയതിനെ തുടർന്ന് അറസ്റ്റ് നടന്നുകൊണ്ടിരിക്കെ ഡി.വൈ.എസ്.പി [[പെരിന്തൽമണ്ണ]] യായിരുന്ന വാസുദേവമേനോന്റെ പോലീസ് വാഹനം സമരക്കാർ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. രാവിലെ 8.30 ന് മുണ്ടുപറമ്പിലെ കലക്ട്രേറ്റിലേക്കുള്ള മാർച്ച് ആരംഭിച്ചു. മാർച്ചിന് ശേഷം കലക്ട്രേറ്റ് ഉപരോധം. അതിന് ശേഷം അറസ്റ്റ് വരിക്കൽ അതായിരുന്നു സമരഭടന്മാരുടെ ലക്ഷ്യം. പക്ഷേ പതിനൊന്ന് മണിയോടെ പോലീസും നേതാക്കളും സഹകരിച്ച് അറസ്സ് വേഗത്തിലാക്കി അറസ്സ് തുടർന്ന് കൊണ്ടിരിക്കുന്ന സമയത്താണ്  പെരിന്തൽമണ്ണ DYSP വാസുദേവ മേനോന്റെ വാഹനം അന്നത്തെ നഗരസഭാ ചെയർമാൻ ആയിരുന്ന PK കുഞ്ഞാലിക്കുട്ടിയുടെ നേത്രത്വത്തിൽ സമരക്കാർ ആക്രമിക്കുന്നത്
തുടർന്ന് നടന്ന പോലീസ് നടപടിക്കിടെ സമരക്കാർ പോലീസുകാരൻ കണ്ണനെ മൃഗീയമായി കല്ലെറിഞ്ഞു കൊന്നു
തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ
Line 14 ⟶ 12:
==സമരകാരണങ്ങൾ==
===വിവാദ പരിഷ്കാരങ്ങൾ===
നായനാർ സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഭാഷയെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം.[[അറബി]],[[ഉർദു]],[[ സംസ്കൃതം persian]] എന്നീ ഭാഷകൾ പഠിപ്പിക്കണെമെങ്കിൽ സ്കൂളിൽ കെ.ഇ.ആർ നിർദ്ദേശിക്കുന്ന തരത്തിലുള്ള മികച്ച ക്ലാസ് മുറികൾ ഉണ്ടാവണം, ഭാഷാധ്യാപകർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം (ഏഴാം ക്ലാസ് യോഗ്യതയുള്ളവർ അന്ന് ഹിന്ദി പഠിപ്പിച്ചിരുന്നു)എന്നിവയായിരുന്നു വിവാദ പരിഷ്കാരങ്ങൾ.<ref>മലപ്പുറം ചുവന്നപ്പോൾ,ആഴ്ച വട്ടം,തേജസ് ദിനപത്രം 07/09/2009</ref>
 
==അവലംബം==
<References/>
[[Category:കേരളത്തിലെ സമരങ്ങൾ]]
"https://ml.wikipedia.org/wiki/അറബി_ഭാഷാസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്