"ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
 
വരി 1:
{{ആധികാരികത}}
{{Needs Image}}
തൃശ്ശൂർ ജില്ലയിലെ [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിലെ]] ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ'''. 1914 ൽ ആണ് ഇത് സ്ഥാപിതമായത്. സ്കൂൾഇരിങ്ങാലക്കുട കോഡ്വിദ്യാഭ്യാസ ജില്ലയിലെ 23033മാള വിദ്യാഭ്യാസ ഉപജില്ല പരിധിയിൽ ആണ് ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ ഉൾപ്പെടുന്നത്. 2.2 ഏക്കറിൽ 25 മുറികൾ ഉള്ള കെട്ടിട സമുച്ചയത്തിൽ വിദ്യാലയം പ്രവർത്തിക്കുന്നു.
 
== ''ചരിത്രം'' ==
== വിദ്യാലയ വിവരണം ==
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോല കൊണ്ട് മേഞ്ഞ താൽക്കാലിക ഷെഡ്ഡിൽ പള്ളിക്കൂടമായി 1914ൽ അദ്ധ്യയനം ആരംഭിച്ചു. പിന്നീട് ജൂനിയർ ബേസിക് സ്കൂളായി ഉയർത്തി. 1980-ൽ അപ്പർ പ്രൈമറി സ്കൂളായും, 1/09/841984 -ൽ ഹൈസ്കൂളായും ഉയർത്തി.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള വിദ്യാഭ്യാസ ഉപജില്ല പരിധിയിൽ ആണ് ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ വരുന്നത്. 2.2 ഏക്കറിൽ 25 മുറികൾ ഉള്ള കെട്ടിട സമുച്ചയത്തിൽ വിദ്യാലയം പ്രവർത്തിക്കുന്നു.
 
== ''ചരിത്രം'' ==
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോല കൊണ്ട് മേഞ്ഞ താൽക്കാലിക ഷെഡ്ഡിൽ പള്ളിക്കൂടമായി 1914ൽ അദ്ധ്യയനം ആരംഭിച്ചു. പിന്നീട് ജൂനിയർ ബേസിക് സ്കൂളായി ഉയർത്തി. 1980-ൽ അപ്പർ പ്രൈമറി സ്കൂളായും, 1/09/84 -ൽ ഹൈസ്കൂളായും ഉയർത്തി.
"https://ml.wikipedia.org/wiki/ഗവൺമെന്റ്_ഹൈസ്കൂൾ_കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്