"എമ്പ്രാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വാക്യങ്ങളുടെ വൃഥാസ്ഥൂലത ഒഴിവാക്കി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{അപൂർണ്ണം}}
[[പ്രമാണം:Shri_Madhvacharya.jpg|ലഘുചിത്രം|ശ്രീ മധ്വാചാര്യൻമാധ്വാചാര്യൻ  സ്ഥാപകൻ - തുളു ബ്രാഹ്മണാരുടെബ്രാഹ്മണരുടെ ആചാര്യൻ ]]
 
'''എമ്പ്രാന്തിരി''' അഥവാ '''തുളു ബ്രാഹ്മണർ''' (ആഢ്യവർഗം) തുളുദേശമെന്നു അറിയപ്പെട്ടിരുന്ന [[കർണാടക]]യിലെ ഉഡുപ്പിയിൽ നിന്നുംനിന്നു് കേരളത്തിൽ എത്തിപെട്ടഎത്തിയ പരദേശി ബ്രാഹ്മണർ ആണ്.<ref>http://shodhganga.inflibnet.ac.in/bitstream/10603/110357/8/08_chapter%203.pdf</ref>
 
== ചരിത്രം ==
കർണാടകത്തിൽ നിന്നുംനിന്നു കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണ സമൂഹംബ്രാഹ്മണസമൂഹം പ്രധാനമായും വൈഷ്ണവ ധർമംവൈഷ്ണവധർമം പിൻതുറന്ന്പിന്തുടർന്നു പോകുന്ന വൈഷ്ണവർ ആയിരുന്നു. അതുകൊണ്ടു തന്നെ എമ്പ്രാന്തിരി സമൂഹം പൂജാപൂജാകർമങ്ങൾ കർമങ്ങൾചെയ്തുവന്നത് ചെയ്തു പോന്നിരുന്നത് മഹാ വിഷ്ണുമഹാവിഷ്ണു ക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും,കൃഷ്ണ ക്ഷേത്രങ്ങളിലും മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു .[[പ്രമാണം:Udupi_-_Scenes_of_Sri_Krishna_Temple12.jpg|ലഘുചിത്രം| മാധ്വാചാര്യൻ സ്ഥാപിച്ചഉഡുപ്പിസ്ഥാപിച്ച ,ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം /മഠം ]]
 
കേരളത്തിലേക്കു എത്തിപെട്ടിട്ടുഎത്തിയിട്ടു്‌ അനേകം വർഷങ്ങൾ കഴിഞ്ഞേകിലുംകഴിഞ്ഞെങ്കിലും, കേരള എമ്പ്രാന്തിരി കുടുംബങ്ങളിൽ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ്. .ആഢ്യവർഗമായ തുളു ബ്രഹ്മണർബ്രാഹ്മണർ കേരളത്തിൽ എത്തിച്ചേർന്നതിനു ശേഷം തങ്ങളുടെ ആചാരങ്ങൾക് സമാനമായ ആചാരങ്ങൾ ഉള്ള മറ്റൊരു ആഢ്യവർഗമായ നമ്പൂതിരി സമുദായത്തിലേക്സമുദായത്തിലേക്കു മാറുകയോ നമ്പൂതിരി എന്ന ഉപനാമം സ്വീകരിക്കുകയോ ചെയ്തു. എന്നിരുന്നാലുംഎങ്കിലും ഇപ്പോഴും എമ്പ്രാന്തിരി സമൂദയത്തിൽസമുദായത്തിൽ തന്നെ തുടർന്നു പോകുന്ന എമ്പ്രാന്തിരി കുടുബങ്ങളും ധാരാളം ഉണ്ട് .&nbsp;'''എമ്പ്രാന്തിരി''' എന്ന പേര് നിലനിർത്തി, തനി നമ്പൂതിരി തനിമയോടെ ആചാരാനുഷ്ഠാനങ്ങളും ആയി മലയാളം മാതൃഭാഷ ആയി ജീവിക്കുന്നവർ ആണ്ജീവിക്കുന്നവരാണ് ഇപ്പോൾ അധികവും. .തുളു /കന്നടകന്നഡ അറിയില്ല എന്ന് തന്നെഎന്നുതന്നെ പറയാം.
 
 
"https://ml.wikipedia.org/wiki/എമ്പ്രാന്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്