"മഹാവിഷ്‌ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
നാരായണത്തിലെ കറ്റൂർ-വ്യൂഹത്തിന്റെ ശങ്കർസന (രൂപം) എന്നാണ് കാരണോഡക്സായി വിഷ്ണു അറിയപ്പെടുന്നത്. വിഷ്ണുവിനൊപ്പം "മഹാ" എന്ന ആരംഭ സൂചകമായി നാരായണന്റെ മഹത്വത്തെയും വിശാലതയെയും സൂചിപ്പിക്കുന്നതിനാൽ ഭക്തി സൂചിപ്പിക്കുന്നതിന് ഇത് പലപ്പോഴും മഹാവിഷ്ണുവിനൊപ്പം പരസ്പരം ഉപയോഗിക്കാറുണ്ട്. ദേശകാല പരിധികളില്ലാതെ എല്ലാത്തിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയുന്നത്‌. സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിമാറ്റിയ മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ഇതിലൂടെ മനസ്സിലാക്കേണ്ടത്‌ സമസ്ഥ ദേവകളും, സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, താരമണ്ഡലവും, പഞ്ചഭൂതങ്ങളും തുടങ്ങി സമസ്ഥ ബ്രഹ്മാണ്ഡവും തന്നിൽ തന്നെയാണ്‌ നിലനിൽക്കുന്നതെന്നാണ്‌ വസ്‌തുത. ഇതിനാൽ ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. അതാണ്‌ [വിശ്വസ്വരൂപം]. ആയതിനാൽ [[ത്രിമൂർത്തികൾ]] സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും മഹാവിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. അങ്ങനെയിരിക്കെ തന്നെ [[Vishnu|വിഷ്‌ണുവിന്‌]] തൻസ്വരൂപം തന്നെ ഭഗവാൻ നൽകി കൊണ്ടാണ്‌ സ്ഥിതി നടത്തുന്നത്‌. ആയതിനാൽ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. തന്മൂലം [[പരാശക്തി]],
[[ശിവൻ|പരമശിവൻ]], [[ബ്രഹ്മാവ്]], [[Lakshmi|ലക്ഷ്‌മി]], [[പാർവ്വതി]], [[സരസ്വതി]], [[ഗണപതി]], [[മുരുകൻ]] തുടങ്ങിയ സ്ത്രീപുരുഷ രൂപങ്ങളുൾപ്പടെയുള്ള എല്ലാ ദൈവങ്ങളെയും മഹാവിഷ്ണു വിപുലീകരണത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്ന്‌ മഹാഭാഗവതത്തിലും, വൈഷ്‌ണവിസത്തിലും പരാമർശിക്കുന്നുണ്ട്‌.
നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.
 
"https://ml.wikipedia.org/wiki/മഹാവിഷ്‌ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്