"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
 
==ജീവിത രേഖ==
കാലടിക്കടുത്ത് നായത്തോട് എന്ന സ്ഥലത്ത് 1901 ജൂൺ മാസം മൂന്നാം തിയതി നെല്ലിക്കാപ്പിള്ളി വാര്യത്ത് ശങ്കര വാര്യരുടെയും വടക്കിനി വീട്ടിൽ ലക്ഷ്മി കുട്ടി അമ്മയുടെയും മകനായി ജി. ശങ്കരക്കുറുപ്പ് ജനിച്ചു. ജി ക്ക് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കഠിനമായ കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്. തുടർന്ന് അമ്മാവനാണ് ജി യെ വളർത്തിയത്.
കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തെ അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിന് ഇരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്‌ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച് )ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി. [http://www.keralaculture.org/malayalam/g-sankara-kurup/713]
 
 
 
കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തെ അമ്മാവൻഅമ്മാമാവൻ ആണ് മൂന്നാം വയസിൽ എഴുത്തിന് ഇരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്‌ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച് )ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി. [http://www.keralaculture.org/malayalam/g-sankara-kurup/713]
 
*1901 ജനനം
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്