"സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 33:
 
===ആദ്യ കേസുകൾ (ജനുവരി 31 - ഫെബ്രുവരി 25)===
2020 ജനുവരി 31-ന് കനേറി ദ്വീപുകളിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് സ്പെയിനിലെ ആദ്യ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. ജർമൻ വിനോദ സഞ്ചാരിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 9-ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പെട്ട രണ്ടാമത്തെ കേസ് ബലിയാരിക് ദ്വീപുകളിലെ പാൽമ ഡെ മല്ലോർക്ക എന്ന സ്ഥലത്ത് സ്ഥിരീകരിച്ചു. ഫെബ്രുവരി 9-ന് മാഡ്രിഡിലെ അത്യാഹിത വിഭാഗം മേധാവി ഫെർനാഡോ സിമോൻ സ്പെയിനിൽ കൈകാര്യം ചെയ്യാവുന്ന കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. ഫെബ്രുവരി 13-ന് 69-കാരൻ മരിച്ചതോടെ സ്പെയിനിലെ ആദ്യമരണം റിപ്പോർട്ട് ചെയ്തു. പ്രസ്തുത വ്യക്തി [[വലെൻസിയ]]യിലായിരുന്നു മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ആണ് രോഗം ഉണ്ടെന്നകാര്യം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24-ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നിന്നും അവധിക്ക് വന്ന ഡോക്ടർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിലെ പരിശോധന പോസിറ്റീവ് ആയി.
 
===സാമൂഹിക വ്യാപനം (ഫെബ്രുവരി 26 - മാർച്ച് 12)===
"https://ml.wikipedia.org/wiki/സ്പെയിനിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്