വരി 186:
✍ ഡോ: അനൂപ് മുരളീധരൻ കൂടൽ . [[ഉപയോക്താവ്:Dranupsai|Dranupsai]] ([[ഉപയോക്താവിന്റെ സംവാദം:Dranupsai|സംവാദം]]) 01:57, 19 ഏപ്രിൽ 2020 (UTC)
 
== കോവിഡ് കാലത്ത് അധിക പുണ്യവുമായി റമദാൻ /"ആരോഗ്യത്തിന്റെ സൂര്യപ്രകാശം - കോവിഡിന്റെ കാലത്ത് ." ==
 
താങ്കൾ എഴുതിയ "കോവിഡ് കാലത്ത് അധിക പുണ്യവുമായി റമദാൻ", "ആരോഗ്യത്തിന്റെ സൂര്യപ്രകാശം - കോവിഡിന്റെ കാലത്ത് ." ഈ ലേഖനം [[വിക്കിപീഡിയ:ഒഴിവാക്കൽ_നയം|വിക്കിപീഡിയയുടെ നയങ്ങൾക്ക്‌]] എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ സംവാദ താൾ മറ്റു വിക്കിപീഡിയരുമായി സംവദിക്കാൻ ഉള്ളതാണ് , മുകളിൽ ചെയ്തപോലെ താങ്കളുടെ ലേഖനങ്ങൾ ചേർത്തുവെക്കാൻ ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കട്ടെ --<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 09:18, 14 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Dranupsai" എന്ന താളിൽനിന്ന് ശേഖരിച്ചത്