"സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24:
മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.<ref>{{cite web|url=https://administracion.gob.es/pag_Home/atencionCiudadana/Estado-de-alarma-crisis-sanitaria.html#.Xn3xj0dKjIU|title=Estado de alarma por crisis sanitaria COVID-19—Atención e informacion—Punto de Acceso General|website=administracion.gob.es}}</ref> മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടക്കുകയും ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിറകെ സ്ഥാനം പിടിക്കുകയും ചെയ്തു.<ref>{{Cite news| url=https://www.scmp.com/news/world/europe/article/3076802/coronavirus-latest-italys-virus-toll-shoots-back-doctors-see-hope | title=Coronavirus latest: Britain's Prince Charles tests positive for Covid-19 |work=[[South China Morning Post]] |quote='Spain's coronavirus death toll overtook that of China on Wednesday, rising to 3,434 after 738 people died over the past 24 hours,' the government said.| date=25 March 2020 |accessdate=25 March 2020}}</ref> ഏപ്രിൽ 2-ന് 24 മണിക്കൂറിനിടെ 950 പേർ കോവിഡ്-19 ബാധ മൂലം മരണപ്പെട്ടതോടെ ഒറ്റ ദിവസം കൂടുതൽ പേർ മരണപ്പെട്ട രാജ്യമായി.<ref>{{cite web|url=https://www.businessinsider.com/coronavirus-spain-950-deaths-one-day-most-of-any-country-2020-4|title=Spain recorded 950 coronavirus deaths in a day, the highest single-day toll of any country|last1=Collman|first1=Ashley|website=Business Insider|accessdate=2 April 2020}}</ref> അടുത്തദിവസം മൊത്തം കോവിഡ്-19 ബാധിച്ച കേസുകളുടെ കാര്യത്തിൽ സ്പെയിൻ ഇറ്റലിയെ മറികടക്കുകയും അമേരിക്കയ്ക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.<ref>{{cite web|url=https://www.usnews.com/news/world-report/articles/2020-04-03/spain-coronavirus-cases-surpass-italy-deaths-near-11-000|title=Spain coronavirus cases surpass Italy|website=US News and World Report|accessdate=3 April 2020}}</ref>
 
2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.<ref name="es-covid-102">{{Cite web|url=https://www.mscbs.gob.es/profesionales/saludPublica/ccayes/alertasActual/nCov-China/documentos/Actualizacion_102_COVID-19.pdf|title=Actualización nº 102. Enfermedad por el coronavirus (COVID-19)|last=|first=|date=|website=|url-status=live|archive-url=|archive-date=|access-date=}}</ref>
 
==സമയരേഖ==
"https://ml.wikipedia.org/wiki/സ്പെയിനിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്