"സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
| website =
}}
[[കനേറി ദ്വീപുകൾ|കനേറി ദ്വീപിലെ]] ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2|സാർസ് കോവ്-2]] പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി [[കോവിഡ് 19]] രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.<ref name="SanidadConfirmaEnLaGomera" >{{cite web|title=Sanidad confirma en La Gomera el primer caso de coronavirus en España|url=https://elpais.com/sociedad/2020/01/31/actualidad/1580509404_469734.html|website=[[El Pais]]|access-date=31 January 2020|date=31 January 2020|language=es|archive-url=https://web.archive.org/web/20200131225909/https://elpais.com/sociedad/2020/01/31/actualidad/1580509404_469734.html|archive-date=31 January 2020|url-status=live}}</ref> എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു.<ref name="genetic analysis">{{cite news |last1=Ansede |first1=Manuel |title=El análisis genético sugiere que el coronavirus ya circulaba por España a mediados de febrero |url=https://elpais.com/ciencia/2020-04-22/el-analisis-genetico-sugiere-que-el-coronavirus-ya-circulaba-por-espana-a-mediados-de-febrero.html |accessdate=23 April 2020 |work=EL PAÍS |date=22 April 2020 |language=es}}</ref> മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.<ref>{{cite web|url=https://administracion.gob.es/pag_Home/atencionCiudadana/Estado-de-alarma-crisis-sanitaria.html#.Xn3xj0dKjIU|title=Estado de alarma por crisis sanitaria COVID-19—Atención e informacion—Punto de Acceso General|website=administracion.gob.es}}</ref> മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടന്നു.
 
==സമയരേഖ==
"https://ml.wikipedia.org/wiki/സ്പെയിനിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്