"സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
| first_case = [[ലാ ഗൊമേറ]], കനേറി ദ്വീപുകൾ<ref name="SanidadConfirmaEnLaGomera" />
| arrival_date = 31 ജനുവരി 2020<br />({{Age in years, months, weeks and days|month1=01|day1=31|year1=2020|month2=|day2=|year2=}})
| origin = [[വൂഹാൻ]], [[ഹുബെയ്ഹൂബെയ്]], ചൈന<ref>{{cite web |title=Q&A on coronaviruses (COVID-19) |url=https://www.who.int/news-room/q-a-detail/q-a-coronaviruses |website=www.who.int |access-date=24 March 2020 |language=en |quote=The outbreak began in Wuhan, China, in December 2019.}}</ref><ref>{{cite news |last1=Sheikh |first1=Knvul |last2=Rabin |first2=Roni Caryn |title=The Coronavirus: What Scientists Have Learned So Far |url=https://www.nytimes.com/article/what-is-coronavirus.html |work=[[The New York Times]] |date=10 March 2020|access-date=24 March 2020}}</ref>
| recovery_cases = 138,980<ref name="es-rtve"/><ref name="es-covid-95">{{Cite web|url=https://www.mscbs.gob.es/profesionales/saludPublica/ccayes/alertasActual/nCov-China/documentos/Actualizacion_95_COVID-19.pdf|title=Actualización nº 95. Enfermedad por el coronavirus (COVID-19)|last=|first=|date=|website=|url-status=live|archive-url=|archive-date=|access-date=}}</ref>
| deaths = 26,920<ref name="es-rtve"/><ref name="es-covid-95"/>
വരി 21:
}}
[[കനേറി ദ്വീപുകൾ|കനേറി ദ്വീപിലെ]] ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2|സാർസ് കോവ്-2]] പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി [[കോവിഡ് 19]] രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.<ref name="SanidadConfirmaEnLaGomera" >{{cite web|title=Sanidad confirma en La Gomera el primer caso de coronavirus en España|url=https://elpais.com/sociedad/2020/01/31/actualidad/1580509404_469734.html|website=[[El Pais]]|access-date=31 January 2020|date=31 January 2020|language=es|archive-url=https://web.archive.org/web/20200131225909/https://elpais.com/sociedad/2020/01/31/actualidad/1580509404_469734.html|archive-date=31 January 2020|url-status=live}}</ref> എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു. മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.
 
==സമയരേഖ==
{{COVID-19 pandemic data/Spain medical cases chart}}
"https://ml.wikipedia.org/wiki/സ്പെയിനിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്