"കേരള നവോത്ഥാന പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
* 1893 : [[അയ്യങ്കാളി]]<nowiki/>യുടെ വില്ലുവണ്ടി സമരം

* 1896 : വിശാഖം തിരുനാളിന് ഈഴവ മെമ്മോറിയൽ സമർപ്പിക്കുന്നു
*1898 : [[അയ്യത്താൻ ഗോപാലൻ|റാവു സാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ]] കേരളത്തിൽ ബ്രഹ്മസമാജം ഏർപ്പെടുത്തി (കോഴിക്കോട് ആദ്യത്തെ ശാഖ തുറന്നു)
*1900 : കുട്ടികളിലെ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളായ ഹരിജൻ, ദലിത് സമുദായങ്ങൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വിദ്യാഭ്യാസം നൽകുന്നതിനുമായി [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]] '''[[സുഗുണവർധിനിപ്രസ്ഥാനം|സുഗുണവർധിനിപ്രസ്ഥാന]]<nowiki/>ം''' രൂപീകരിക്കുന്നു. ലേഡി ചന്ദവർക്കർ പ്രാഥമിക വിദ്യാലയം തുറന്നു, എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം നൽകി.
*1900 :കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു.
* 1903 : [[എസ്.എൻ.ഡി.പി|എസ്.എൻ]]'''<nowiki/>'''[[എസ്.എൻ.ഡി.പി|.ഡി.പി]]  രൂപീകരണം
* 1907 : അയ്യങ്കാളി [[സാധുജന പരിപാലന സംഘം]] രൂപീകരിക്കുന്നു
* 1909 : [[ പൊയ്‌കയിൽ യോഹന്നാൻ]] പ്രത്യക്ഷ രക്ഷാ ദൈവസഭ രൂപീകരിക്കുന്നു [[പൊയ്‌കയിൽ യോഹന്നാൻ|

Line 46 ⟶ 47:
* 1917 : [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പന്റെ]] നേതൃത്വത്തിൽ മിശ്രഭോജനം
* 1919 : [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി.ഭട്ടതിരിപ്പാടി]]<nowiki/>ന്റെ നേതൃത്വത്തിൽ നമ്പൂതിരി യുവജന സംഘം രൂപീകരിക്കുന്നു
* 1924 : [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹം

*1924 : [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]] കേരളത്തിൽ ബ്രഹ്മസമാജം തെക്കൻ കേരളത്തിൽ (ആലപ്പുഴയിൽ) ഏർപ്പെടുത്തി.
*1928 : [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]] ആലപ്പുഴയിൽ ബ്രഹ്മമന്ദിരം നിർമ്മിച്ചു.[[വൈക്കം സത്യാഗ്രഹം|

* 1931-1932 : [[ഗുരുവായൂർ സത്യാഗ്രഹം|ഗുരുവായൂർ സത്യാഗ്രഹം

*1935 : എം.സി. ജോസഫും പനമ്പള്ള് ഗോവിന്ദ മേനോനും ചേർന്ന് യുക്തിവാദി സംഘം സ്ഥാപിച്ചു.
"https://ml.wikipedia.org/wiki/കേരള_നവോത്ഥാന_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്