"ശാന്തി ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള സിനിമാനടി
'{{Prettyurl|Sunil Ibrahim}} {{Infobox person | name = സുനിൽ ഇബ്രാഹിം | imag...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:33, 13 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് ശാന്തി ബാലചന്ദ്രൻ. ടോവിനോ തോമസ് നായകനായി 2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് നായികയായ അരങ്ങേറിയത്[1][2].

സുനിൽ ഇബ്രാഹിം
തൊഴിൽഅഭിനേത്രി
സജീവ കാലം2017 – മുതൽ

സിനിമ ജീവിതം

തരംഗം എന്ന ചലച്ചിത്രത്തിലൂടെ അരങ്ങേറിയ ശാന്തി ബാലചന്ദ്രൻ, 2019-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിലും അഭിനയിച്ചിരുന്നു[2].വിനയ് ഫോർട്ട്, അരുൺ കുരിയൻ, ശ്രിന്ദ, ടിനി ടോം തുടങ്ങിയവർ അഭിനയിച്ചു 2020-ൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം .

ചലച്ചിത്രങ്ങൾ

# വർഷം ചലച്ചിത്രം മറ്റു അഭിനേതാക്കൾ
1 2017 തരംഗം ടോവിനോ തോമസ്
2 2018 രണ്ടു പേർ
3 2019 ജെല്ലിക്കെട്ട്‌ ആൻറ്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്
4 2020 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ വിനയ് ഫോർട്ട്, അരുൺ കുരിയൻ, ശ്രിന്ദ, ടിനി ടോം

അവലംബം

  1. Meera, Suresh (2 June 2017). "തരംഗം നായിക - ശാന്തി ബാലചന്ദ്രൻ". The New Indian Express. Retrieved 21 March 2020.
  2. 2.0 2.1 Native, Digital. "ശാന്തി ബാലചന്ദ്രൻ - ലിജോ പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിൽ". The News Minute. Retrieved 21 March 2020.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശാന്തി_ബാലചന്ദ്രൻ&oldid=3336159" എന്ന താളിൽനിന്ന് ശേഖരിച്ചത്