"മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
{{ആധികാരികത}}
സംഘകാലം മുതൽക്കെ പഴയ ചേരളമെന്ന പ്രദേത്തിന്റെ ഭാഗമായി നിലനിന്നു വരുന്ന, ആധുനിക കാലത്ത് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നആലപ്പുഴജില്ലയിലെ കുട്ടനാടിന്റെ ഭാഗമായുള്ള ഗ്രാമങ്ങളിൽ ഒന്നാണ് '''മേൽപ്പാടം'''. പ്രധാനമായും നെൽകൃഷി ആണ് പ്രദേത്തിന്റെഇവിടത്തെ വരുമാനപ്രധാന സ്രോതസ്സ്കൃഷി. ആലപ്പുഴ ജില്ലയിലെ [[കാർത്തികപ്പള്ളി]], [[ചെങ്ങന്നൂർ]] എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമംഗ്രാമമാണിത്. കേരളത്തിൽ അച്ഛൻകോവിൽ ആറും പമ്പയാറും സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശം കൂടിയാണ്. വീയപുരം - വള്ളക്കാലി - മാന്നാർ റോഡ് ആണ് ഏക സഞ്ചാരപാത. തെക്ക് അച്ഛൻകോവിൽ ആറും വടക്ക് പമ്പയാറും ആണ് അതിർത്തികൾ. ഒരു പ്രളബാധിത പ്രദേശം കൂടിയാണ്. ഹരിപ്പാട് നിന്ന് 6 കിലോമീറ്റർ. മാന്നാർ നിന്ന് 5കിലോ മീറ്റർ അകലെയാണ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.
വീയപുരം - വള്ളക്കാലി - മാന്നാർ റോഡ് ആണ് ഏക സഞ്ചാരപാത. തെക്ക് അച്ഛൻകോവിൽ ആറും വടക്ക് പമ്പയാറും ആണ് അതിർത്തികൾ. ഒരു പ്രളബാധിത പ്രദേശം കൂടിയാണ്.ഹരിപ്പാട് നിന്ന് 6 കിലോമീറ്റർ. മാന്നാർ നിന്ന് 5കിലോ മീറ്റർ
"https://ml.wikipedia.org/wiki/മേൽപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്