"പി. പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
പ്രമുഖ [[ഹിന്ദു]] സാമൂഹിക-സാംസ്കാരിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു{{തെളിവ്}}
 
== അംഗീകാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
*[[2004|2004ൽ]] [[പത്മശ്രീ]] പുരസ്കാരം ലഭിച്ചു.
*2000 ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ നിയമ നിർമ്മാണ സഭയിലെ അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു{{cn}}.
*2002 ൽ [[അമൃത കീർത്തി പുരസ്‌കാരം]] ലഭിച്ചു.<ref>[http://www.amritapuri.org/cultural/sahithya/recepient.php]</ref><ref>[http://www.ammachi.org]</ref>
*2013 ൽ ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു <ref>http://www.moneyindices.com/detail_news.php?id=1440</ref>
"https://ml.wikipedia.org/wiki/പി._പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്