"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

* കൊറോണ വൈറസിനെതിരേ വെള്ളനിറത്തിന് പ്രത്യേക പ്രഭാവമൊന്നും ഇല്ല; ശ്രീലങ്കയിലെ ഹെൽത്ത് പ്രൊമോഷൻ ബ്യൂറോയുടെ (എച്ച്പിബി) രജിസ്ട്രാർ ഡോ. അഷാൻ പതിരാനയുടെ അഭിപ്രായത്തിൽ ഒരു തൂവാലയുടെ നിറം വൈറസിനെ ബാധിക്കുന്നില്ല..  
* 2020 ജനുവരി 12 ന് ഫിലിപ്പൈൻസിൽ പൊട്ടിത്തെറിച്ച ടാൽ അഗ്നിപർവ്വതത്തിന്റെ ചാരമാണ് രാജ്യത്ത് അണുബാധയുടെ തോത് കുറയാൻ കാരണമായതെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അവകാശപ്പെടുകയുണ്ടായി. <ref>{{Cite web|url=https://factcheck.afp.com/world-health-organization-refutes-misleading-claim-volcanic-ash-can-kill-coronavirus|title=World Health Organization refutes misleading claim that volcanic ash can kill coronavirus|access-date=2020-04-09|date=2020-03-09|website=AFP Fact Check|language=en|archive-url=https://web.archive.org/web/20200408104634/https://factcheck.afp.com/world-health-organization-refutes-misleading-claim-volcanic-ash-can-kill-coronavirus|archive-date=2020-04-08}}</ref>
 
==== മുഖം മൂടികൾ ====
 
* നാട്ടുവൈദ്യവിധി പ്രകാരം കോട്ടൻ തുണിയിൽ നിർമിച്ച മുഖം മൂടികൾ പച്ചില കഷായത്തിൽ പുഴുങ്ങിയെടുത്താൽ കോവിഡ്-19 പ്രതിരോധത്തിന് ഉപകരിക്കുമെന്ന് അവകാശവാദമുണ്ട്.<ref>{{cite news |title=നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്ത് കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ. പവിത്രൻ ഗുരുക്കൾ |url=http://opennewsx24.com/2020/05/04/mask-vitharanam-5/ |accessdate=12 മേയ് 2020 |date=4 മേയ് 2020}}</ref> ഈ അവകാശവാദം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല.
 
=== സംരക്ഷണ ഉപകരണങ്ങൾ ===
 
* കൊറോണ വൈറസ് തടയൽ എന്ന അവകാശവാദം കാരണം 34,000 വ്യാജ ശസ്ത്രക്രിയാ മാസ്കുകൾ 2020 മാർച്ചിൽ യൂറോപോൾ പിടിച്ചെടുത്തിരുന്നു.
* ശസ്ത്രക്രിയാ മാസ്കുകൾക്ക് പകരമായി വെറ്റ്-വൈപ്പുകളിൽ നിന്ന് മാസ്കുകൾ നിർമ്മിക്കുന്നത് ഔദ്യോഗികമായി ശുപാർശ ചെയ്തിട്ടില്ല.
* നാട്ടുവൈദ്യവിധി പ്രകാരം കോട്ടൻ തുണിയിൽ നിർമിച്ച മുഖം മൂടികൾ പച്ചില കഷായത്തിൽ പുഴുങ്ങിയെടുത്താൽ കോവിഡ്-19 പ്രതിരോധത്തിന് ഉപകരിക്കുമെന്ന് അവകാശവാദമുണ്ട്.<ref>{{cite news |title=നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്ത് കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ. പവിത്രൻ ഗുരുക്കൾ |url=http://opennewsx24.com/2020/05/04/mask-vitharanam-5/ |accessdate=12 മേയ് 2020 |date=4 മേയ് 2020}}</ref> ഈ അവകാശവാദം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല.
 
=== ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകൾ ===
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3335679" എന്ന താളിൽനിന്ന് ശേഖരിച്ചത്