"കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84:
* രാഷ്ട്രീയകക്ഷിയായ ഗ്രീക്ക് സൊല്യൂഷന്റെ വലതുപക്ഷ നേതാവ് കിറിയാക്കോസ് വെലോപോളോസ് തന്റെ ടിവി ഷോപ്പ് വഴി വിൽക്കുന്ന ഒരു ഹാൻഡ് ക്രീം കോവിഡ്-19 നെ പൂർണ്ണമായും കൊല്ലുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് മെഡിക്കൽ അധികൃതരുടെ അംഗീകാരമില്ല. <ref name="unbelievers">{{Cite web|url=https://www.heise.de/tp/features/Corona-Panik-nur-fuer-Unglaeubige-4678649.html|title=Corona-Panik nur für Ungläubige?|access-date=March 18, 2020|last=Aswestopoulos|first=Wassilis|website=heise online|language=de|archive-url=https://web.archive.org/web/20200310205222/https://www.heise.de/tp/features/Corona-Panik-nur-fuer-Unglaeubige-4678649.html|archive-date=March 10, 2020}}</ref>
* ഒരു "ആന്റി-കൊറോണ വൈറസ്" കട്ടിൽ ഫംഗസ് വിരുദ്ധവും, അലർജി വിരുദ്ധവും, പൊടി, വെള്ളം എന്നിവയോട് പ്രതിരോധ ശേഷി ഉള്ളതാണ് എന്നും കൊറോണ വൈറസിനെതിരെ പോരാടാൻ കഴിവുള്ളവതാണ് എന്നും പരസ്യം ചെയ്യപ്പെടുകയുണ്ടായി.
* തമിഴ്നാട്ടിൽ ഒരു ഹെർബൽ കമ്പനി ഉടമസ്ഥൻ സ്വയം ഉണ്ടാക്കിയ സോഡിയം നൈട്രേറ്റ് കലർന്ന കൂട്ട് കഴിച്ച് മരണമടയുകയുണ്ടായി. ഇയാൾക്ക് കോവിഡ്-19 രോഗബാധയുണ്ടായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.<ref name="mad1">{{cite news |title=സ്വയം കണ്ടുപിടിച്ച കോവിഡ് മരുന്ന് കഴിച്ചുമരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു |url=https://www.madhyamam.com/india/m-tests-positive-covid-19-days-after-he-died-consuming-cure-virus/680997 |accessdate=12 മേയ് 2020 |publisher=മാദ്ധ്യമം |date=11 മേയ് 2020}}</ref>
 
=== സസ്യസംബന്ധമായ അവകാശവാദങ്ങൾ ===