"സംവാദം:മഹാവിഷ്‌ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
*@Vivek Viswam Vvt,
//'''മഹാവിഷ്‌ണു എന്നത്‌ വിഷ്‌ണുവിന്റെ പരമോന്നത പരബ്രഹ്മ ഭാവമാണെന്നാണ്‌ പല പുരാണങ്ങളിലും കാണിക്കുന്നു'''// എങ്കിൽ, ഇവ രണ്ടും ചേർത്ത് ഒറ്റ ലേഖനമാക്കുന്നതല്ലേ അതിന്റെ ശരി. //'''ഇത്‌ രണ്ടും ലയിപ്പിക്കുക അസാധ്യമാണ്‌. കാരണം അനാവശ്യമായി ആൾക്കാർ വന്ന്‌ തിരുത്താറുണ്ട് വിഷ്‌ണു എന്ന താൾ. '''// എന്ന വാദം നിരർത്ഥകമല്ലേ? തിരുത്തി മെച്ചപ്പെടുത്തുക എന്നതല്ലേ വിക്കിനയം തന്നെ? [[മഹാവിഷ്‌ണു]]വിൽ തിരുത്തൽ നടത്തരുത് എന്നാവശ്യപ്പെടാൻ സാധിക്കുമോ? --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:32, 11 മേയ് 2020 (UTC)
 
മഹാവിഷ്‌ണുവും, വിഷ്‌ണുവും ഒരു താളായി എങ്ങനെ ലയിപ്പിക്കാൻ സാധിക്കും. ഉദാ: പരാശക്തിയും, ദുർഗ്ഗയും ഒന്നു തന്നെയല്ലേ. പിന്നെയെന്തിന്‌ രണ്ട്‌ താളുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ആ ഒരു അവസ്ഥയാണ്‌ ഇവിടെയും. ഇനി അഥവാ ഭാവിയിൽ കൂടുതൽ ആളുകളുടെ വിലയിരുത്തലിലൂടെ എന്തെങ്കിലും മാറ്റങ്ങൾക്ക്‌ അനിവാര്യമുണ്ടോയെന്ന്‌ അപ്പോൾ നോക്കാവുന്നതാണ്‌. പിന്നെ തിരുത്തലുകൾ മെച്ചപ്പെടുത്തലുകൾ അനിവാര്യമാണ്‌. അങ്ങനെയിരിക്കെ തന്നെ മഹാവിഷ്‌ണുവെന്ന താളിലുള്ള അവലംബങ്ങൾ വിഷ്‌ണു എന്ന താളിലേക്ക്‌ ലയിപ്പിക്കണമെന്നാണല്ലോ താങ്കളുടെ വാദം അങ്ങനെ ലയിപ്പിച്ചാൽ ഈ താളിലുള്ള അവലംബങ്ങൾ അതേപടി നിലനിർത്തുവാൻ താങ്കൾക്ക്‌ സാധിക്കുമോ? മഹാവിഷ്‌ണു എന്ന താൾ വൈഷ്‌ണവിസവും, മഹാഭാഗവതവും, മഹാവിഷ്‌ണു പുരാണവും കൂടി ചേർന്ന ഉള്ളടക്കങ്ങളാണ്‌. നേരെ മറിച്ച്‌ വിഷ്‌ണുവെന്ന താൾ പൊതു അടിസ്ഥാന വിവരങ്ങൾ മാത്രം ഉൾക്കൊള്ളിക്കാനുള്ള താളായിട്ടേ എനിക്ക്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളു. അത്‌ ആദ്യം മനസ്സിലാക്കൂ. [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 16:40, 11 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:മഹാവിഷ്‌ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഹാവിഷ്‌ണു" താളിലേക്ക് മടങ്ങുക.