"സംവാദം:മഹാവിഷ്‌ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
::നോ ഐഡിയ. ഇഗ്ലീഷിലും പ്രത്യേക താളുകളുണ്ടല്ലൊ?. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 13:56, 11 മേയ് 2020 (UTC)
* രണ്ടും ഒന്നുതന്നെ. രണ്ട് ലേഖനങ്ങളിലേയും ഉള്ളടക്കം എറെക്കുറെ സദൃശം. ഇംഗ്ലീഷിലും രണ്ട് ലേഖനങ്ങൾ വന്നത് തെറ്റിദ്ധാരണ മൂലമാവാം. അവിടേയും ലയിപ്പിക്കൽ നിർദ്ദേശമുണ്ട്. ലേഖകരുടെ അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതാം. [[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:11, 11 മേയ് 2020 (UTC)
 
രണ്ടാണെന്നാണ്‌ പല പുരാണങ്ങളിലും പരാമർശിക്കുന്നു. മഹാവിഷ്‌ണു എന്നത്‌ വിഷ്‌ണുവിന്റെ പരമോന്നത പരബ്രഹ്മ ഭാവമാണെന്നാണ്‌ പല പുരാണങ്ങളിലും കാണിക്കുന്നു. ഇത്‌ രണ്ടും ലയിപ്പിക്കുക അസാധ്യമാണ്‌. കാരണം അനാവശ്യമായി ആൾക്കാർ വന്ന്‌ തിരുത്താറുണ്ട് വിഷ്‌ണു എന്ന താൾ. [[ഉപയോക്താവ്:Vivek Viswam Vvt|Vivek Viswam Vvt]] ([[ഉപയോക്താവിന്റെ സംവാദം:Vivek Viswam Vvt|സംവാദം]]) 14:32, 11 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:മഹാവിഷ്‌ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഹാവിഷ്‌ണു" താളിലേക്ക് മടങ്ങുക.