"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
== ചരിത്രം ==
എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള [[ഫ്യോർഡ്|ഫ്യോർഡുകളിൽ]] ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. <ref name="Diamond">{{cite book
|author=Diamond, Jared M.
|title=Collapse: how societies choose to fail or succeed
[[പ്രമാണം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീൻലാൻഡിന്റെ ഭൂപടം.]]
 
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രവുംമഹാസമുദ്രവും]], കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് [[ആർട്ടിക് സമുദ്രം|ആർട്ടിക്ക് സമുദ്രവും]], പടിഞ്ഞാറ് ബഫിൻ[[ബാഫിൻ ഉൾക്കടൽ|ബാഫിൻ ഉൾക്കടലും]] സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള [[ഐസ്‌ലാന്റ്|ഐസ്‌ലാൻഡും]], പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
[[പ്രമാണം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം]]
 
44,562

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3335286" എന്ന താളിൽനിന്ന് ശേഖരിച്ചത്