"ന്യൂക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
| type = Capital city|population_as_of 2020
}}'''ന്യൂക്''' [[ഗ്രീൻലാൻഡ്|ഗ്രീൻ‌ലാൻഡിന്റെ]] തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. സർക്കാർ ആസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുംകൂടിയാണിത്. തലസ്ഥാനത്തോട് ഏറ്റവും സമീപസ്ഥമായ പ്രധാന നഗരങ്ങൾ [[കാനഡ|കാനഡയിലെ]] [[ഇക്കാല്യൂട്ട്]], [[സെന്റ് ജോൺസ് (കാനഡ)|സെന്റ് ജോൺസ്]] എന്നിവയും [[ഐസ്‌ലാന്റ്|ഐസ്‌ലാൻഡിലെ]] [[റെയ്ക്യവിക്|റെയ്ജാവിക്കുമാണ്]]. [[ഗ്രീൻലാൻഡ്|ഗ്രീൻ‌ലാൻ‌ഡിലെ]] ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും അതോടൊപ്പം ഏറ്റവും ഉയരമുള്ള കെട്ടിടവും ന്യൂക് നഗരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സെർമെർസുക് മുനിസിപ്പാലിറ്റിയുടെ സർക്കാർ ആസ്ഥാനം കൂടിയാണ് ന്യൂക്. 2020 ജനുവരിയിലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 18,326 ജനസംഖ്യയുണ്ടായിരുന്നു.
 
1728-ൽ ഡാനോ-നോർവീജിയൻ ഗവർണറായിരുന്ന ക്ലോസ് പാർസ് സ്ഥാപിച്ച ഈ നഗരം ഹാൻസ് എഗീഡിന്റെ മുൻകാല ഹോപ് കോളനി (''Haabets Koloni'') പ്രധാന ഭൂപ്രദേശത്തേക്ക് മാറ്റിസ്ഥാപിച്ചപ്പോൾ ഗോഡ്താബ് ("ഗുഡ് ഹോപ്പ്") എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. ഡാനിഷ് ഭാഷയിൽ "ഗോഡ്താബ്" എന്ന പേര് നിലവിലുണ്ടെങ്കിലും 1979 ൽ നഗരം അതിന്റെ നിലവിലെ പേര് ഔദ്യോഗികമായി സ്വീകരിച്ചു. "കേപ്പ്" (ഡാനിഷ്: næs) എന്നതിന്റെ കലാല്ലിസത് പദമാണ് "ന്യൂക്". ലാബ്രഡോർ കടലിന്റെ കിഴക്കൻ തീരത്തുള്ള ന്യൂപ് കാംഗെർലുവ ഫോർഡിന്റെ അവസാനഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇത് സ്ഥിതിചെയ്യുന്ന അക്ഷാംശമായ 64 ° 11 'N, ഇതിനെ ലോകത്തെ ഏറ്റവും വടക്കുള്ള തലസ്ഥാനമാക്കി മാറ്റുന്നു. ഐസ്‌ലാൻഡിക് തലസ്ഥാനമായ റെയ്ജാവാക്കിനേക്കാൾ ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ന്യൂക്" എന്ന താളിൽനിന്ന് ശേഖരിച്ചത്