"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
യജ്ഞ ശ്രീ ശതകർണിയെക്കുറിച്ച്
(വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്)
(യജ്ഞ ശ്രീ ശതകർണിയെക്കുറിച്ച്)
[[File:Vashishtiputra Sri Satakarni.jpg|thumb|വസിഷ്ഠിപുത്ര ശതകർണിയുടെ നാണയം]]
 
===യജ്ഞ ശ്രീ ശതകർണി===
[[യജ്ഞ ശ്രീ ശതകർണി]], ശതവാഹനസാമ്രാജ്യത്തിന്റെ പ്രതാപം കുറച്ചുകാലത്തേക്കെങ്കിലും വീണ്ടെടുത്തു. അദ്ദേഹം ശതവാഹനന്മാരുടെ മുഖ്യതാവഴിയിലെ അവസാനരാജാക്കന്മാരിലൊരാളായിരുന്നു. ശൈലേന്ദ്ര നാഥ് സെനിന്റെ അഭിപ്രായമനുസരിച്ച് യജ്ഞ ശതകർണിയുടെ ഭരണകാലം 170-199 സി.ഇ ആണ്. ചാൾസ് ഹിഗാം അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനം 181 സി.ഇ എന്ന് ഗണിച്ചിരിക്കുന്നു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3334993" എന്ന താളിൽനിന്ന് ശേഖരിച്ചത്