"നീഡ് ഫോർ സ്പീഡ് 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
{{Infobox film|name=Need for Speed|image=Need For Speed poster.jpg|border=yes|Border=yes|caption=Theatrical release poster|director=[[Scott Waugh]]|producer={{Plainlist| * [[John Gatins]] * Patrick O'Brien * [[Mark Sourian]] }}|story={{Plainlist| * George Gatins * John Gatins }}|screenplay=George Gatins|based on={{Based on|''[[Need for Speed]]''|[[Electronic Arts]]}}|starring={{Plainlist| * [[Aaron Paul]] * [[Dominic Cooper]] * [[Imogen Poots]] * [[Ramón Rodríguez (actor)|Ramón Rodríguez]] * [[Kid Cudi|Scott Mescudi]] * [[Michael Keaton]]<!--PER BILLING BLOCK.--> }}|music=[[Nathan Furst]]|cinematography=[[Shane Hurlbut]]|editing={{Plainlist| * [[Paul Rubell]] * Scott Waugh }}|studio={{Plainlist| * [[DreamWorks|DreamWorks Pictures]] * [[Reliance Entertainment]] * Bandito Brothers }}|distributor=<!--DO NOT CHANGE. MAIN DISTRIBUTOR ONLY-->[[Walt Disney Studios Motion Pictures|Walt Disney Studios<br>Motion Pictures]]<!--DO NOT CHANGE-->|released={{Film date|2014|3|7|[[TCL Chinese Theatre]]|2014|3|14|United States}}|runtime=130 minutes<!--Theatrical runtime: 130:28--><ref>{{cite web|title=''Need for Speed'' (12A)|url=http://www.bbfc.co.uk/releases/need-speed-film|work=[[Entertainment One]]|publisher=[[British Board of Film Classification]]|date=February 11, 2014|accessdate=February 27, 2014}}</ref>|country=United States|language=English|budget=$66 million<ref name=mojo></ref>|gross=$203.3 million<ref name=mojo>{{cite web|url=http://www.boxofficemojo.com/movies/?id=needforspeed.htm|title=Need for Speed (2014)|publisher=[[Box Office Mojo]]|accessdate=May 7, 2014}}</ref>}}
നീഡ് ഫോർ സ്പീഡ് 2014 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ഫിലിമാണ്. ഇലക്ട്രോണിക് ആർട്ട്സിന്റെ വീഡിയോ ഗെയിം പരമ്പരയാണ് ഈ ചിത്രത്തിനു അടിസ്ഥാനം. സ്‌കോട്ട് വോ സംവിധാനം, നിർവഹിച്ചു. ജോർജ് ഗാറ്റിൻസും,ജോൺ ഗറ്റിനും, ഡ്രീംവാർക്സ്, ഇന്ത്യൻ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആരോൺ പോൾ ടോബി മാർഷൽ എന്ന പേരിൽ നായകനാകുന്നു, തന്റെ സുഹൃത്തിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം.
 
സ്‌കോട്ട് വോ സംവിധാനം, നിർവഹിച്ചു. ജോർജ് ഗാറ്റിൻസും,ജോൺ ഗറ്റിനും, ഡ്രീംവാർക്സ്, ഇന്ത്യൻ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആരോൺ പോൾ ആണ് നായകൻ. സ്ട്രൈറ്റ് റസ്സർ ടുബെയ് മാർഷൽ, റേസ് ക്രോസറുമായി ചേർന്ന് തന്റെ സുഹൃത്തിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ഉള്ളടക്കം.
Plot
 
== Plot ==
മൗണ്ട് കെസ്കോയിലെ മാർഷൽ മോട്ടോഴ്സ് എന്ന ഗാരേജിന്റെ ഉടമസ്ഥതയിലുള്ള ഒരു മുൻ റേസിങ് കാർ ഡ്രൈവർ ആണ് ടോബി മാർഷൽ
 
ടോബി മാർഷലും അവന്റെ കൂട്ടുകാരായ ബെന്നി, ഫിൻ, ബീസ്റ്റ് എന്ന് വിളിക്കുന്ന ജോ, ലിറ്റിൽ പീറ്റ് എന്നിവർ ചേർന്ന് അവരുടെ ഗാരേജിൽ റേസിങ് കാർ നന്നാക്കുന്നതിന്റെ തിരക്കിലാണ്. അവനും കൂട്ടരും മണിക്കൂറുകൾക്കുശേഷംആ ദിവസം രാത്രി തെരുവ് ഫെസ്റ്റിവൽ റേസിങ്ങിൽ പങ്കെടുക്കുന്നു. ആ റേസിനു ശേഷം, ടോബിയുടെ മുൻ എതിരാളി ഡിനോ ബ്രൂസ്റ്റർ അവരുടെ ഗാരേജിൽ എത്തുന്നു. അമേരിക്കൻ ഓട്ടോമോട്ടീവ് ഡിസൈനർ ആയിരുന്ന കരോൾ ഷെൽബി ഡിസൈൻ ചെയ്ത ഒരു അപൂർവ്വ ഫോർഡ് മസ്റ്റാഗ് തന്റെ കൈവശം ഉണ്ടെന്നും അത്‌ പൂർത്തിയാക്കിയാൽ മൊത്തവിലയായ 2 മില്യൺ ഡോളറിന്റെ 25% നൽകാമെന്ന് ഡിനോ വാഗ്ദാനം ചെയ്യുന്നു. കൂട്ടുകാർ എതിർക്കുന്നു, പക്ഷേ മാർഷൽ മോട്ടോർസ് കടത്തിൽ ആണെന്നും ബാധ്യത തീർക്കാൻ പണം അത്യാവശ്യം ആണെന്നും അതിനാൽ ഈ ഡീൽ ഏറ്റെടുക്കുന്നു എന്ന് ടോബി പറയുന്നു.
 
 
 
 
പൂർത്തിയാക്കിയ മുസ്താങ് ഒരു പാർട്ടിയിൽ ലേലത്തിന് വെച്ചിരിക്കുന്നു. ടോബിയും ഡിനോയും ഇംഗ്ലണ്ടുകാരിയായ ജൂലിയയെ കണ്ടുമുട്ടുകയാണ്, മണിക്കൂറിൽ 230 മൈൽ വേഗത്തിൽ കാർ ഓടിയാൽ അവരുടെ ക്ലയന്റ് കാർ വാങ്ങാൻ തയ്യാറാണെന്നു അറിയിക്കുന്നു. ഡിനോ അത്രയും വേഗത്തിൽ ഓടിക്കാൻ കഴിയില്ല എന്ന് എതിർക്കുന്നു . രാവിലെ ടോബി കാർ 234 മൈൽ വേഗത്തിൽ ഓടിക്കുന്നു ജൂലിയയുടെ ക്ലയൻ ബിൽ ഇൻഗ്രാം 2.7 മില്യൻ ഡോളർഡോളറിന് മസ്താങ് വാങ്ങാൻ തയ്യാറാകുന്നു.
 
കാർ വാങ്ങാൻ എത്തിയവർഎത്തിയ ഇൻഗ്രാം ടോബിയെ പ്രശംസിക്കുന്നു, ഇതു ഇഷ്ടപ്പെടാതെ ടോബിയെയുംടോബിയെ ഡിനോ റേസിങ്ങിനായി വെല്ലുവിളിച്ചു. ടോബി ആണ് വിജയിക്കുന്നതെങ്കിൽ മുസ്റ്റാഗ് ഡീലിന്റെ മുഴുവൻ(75%) വിഹിതവും ഡിനോ ഉപേക്ഷിക്കും എന്ന് ഉറപ്പു നൽകുന്നു, ഡിനോ വിജയിച്ചാൽ ടോബിയുടെ ഓഹരിയായ 25% ഡിനോയ്ക്ക് നൽകണം. മത്സരഓട്ടത്തിനിടെ, അയാൾ തോൽവി ഏറ്റുവാങ്ങുകയും മനഃപൂർവ്വം പീറ്റിനെ അപകടപ്പെടുത്തുന്നു. പിറ്റ് കൊല്ലപ്പെടുന്നു . ഡിനോ അവിടെ നിന്ന് അപ്രത്യക്ഷമാവുന്നു, ഡിനോ റേസിൽ ഉണ്ടായിരുന്നതായി തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് ടോബിക്ക് ജയിൽ ശിക്ഷ കിട്ടുന്നു.
 
രണ്ടു വർഷം കഴിഞ്ഞ്, ടോബി ജയിലിൽ നിന്നും പുറത്തിറങ്ങി,പരോളിൽ ഇറങ്ങുന്നു. പിറ്റിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നു. കാലിഫോർണിയയിൽ നടക്കുന്ന ഡെ ലിയോണിലേക്ക് ഇൻഗ്രാമിന്ഇൻഗ്രാം തന്റെവാങ്ങിയ മുസ്റ്റാഗിന്മസ്താങ് പ്രവേശനംകാർ ലഭിക്കുന്നു.തനിക്ക് ഒരുമത്സരിക്കാൻ വ്യവസ്ഥനൽകുമോ എന്നഎന്ന് നിലയിൽഅന്വേഷിക്കുന്നു, പകരമായി പ്രതിഫലത്തിന്റെ 50% ഇൻഗ്രാമിന്‌ നൽകാം എന്ന് പറയുന്നു. ടോബി പരോളിൽ ആയതിനാൽ വിശ്വാസത്തിനായി ഇൻഗ്രാം മുസ്റ്റാഗിനോടൊപ്പം ടോബിയെ അനുഗമിക്കാൻ ജൂലിയയോട് ആവശ്യപ്പെടുന്നു. റേസിങ്ങിനായി ഇനി രണ്ടു ദിവസമേ ബാക്കിയുള്ളു അതിനാൽ അവർ വേഗം കാലിഫോർണിയയിലേക്കു തിരിക്കുന്നു. അവർക്ക് സാൻഫ്രാൻസിസ്‌കോയിൽ റേസിങ്ങിനു മുന്നോടിയായി ഉള്ള മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്ചെക്കിന് ചെയ്യേണ്ടതുണ്ട്. യാത്രാറേസിംഗ് മദ്ധ്യേനടക്കുന്ന അവരുടെസ്ഥലത്തെത്തുന്നതിനു മുസ്റ്റാഗ്മുമ്പ് ആരെങ്കിലും ടോബിയെ തടഞ്ഞാൽ തന്റെ ലംബോർഗിനി പ്രതിഫലമായി നൽകാം എന്ന് ഡിനോ പരസ്യം കൊടുക്കുന്നു. ഇതു ആഗ്രഹിച്ചു ഒരു കൂട്ടർ ടോബിയുടെ കാർ തകർക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർ അവിടെ നിന്നും രക്ഷപെടുന്നു. ടോബിയും ഡിനോയും റേസിങ് ചെക്കിങ് സ്ഥലത്തു വച്ച് പീറ്റിനെക്കുറിച്ച് തർക്കിക്കുന്നു, അതിനു ശേഷം ഡിനോ തന്റെ ട്രക്ക് മുകേനേഉപയോഗിച്ച് ടോബിടോബിയുടെ തകർക്കുന്നുകാർ നശിപ്പിക്കുന്നു, ജൂലിയയ്ക്കു ഗുരുതരമായി പരിക്കേക്കുകയും ടോബിക്ക് ഒരു റേസിങ് കാർ ഇല്ലാതെ പോകുകയും ചെയ്തു. നിരാശനായ ടോബി ഡിനോയുടെ കാമുകിയും തന്റെ മുൻ കാമുകിയും പീറ്റ്സിൻറെ സഹോദരിയുമായ അനീറ്റയെ കാണുന്നു. പീറ്റിയുടെ മരണത്തിൽ ഡിനോയുടെ പങ്കിനേക്കുറിച്ച് അവൾ മനസ്സിലാക്കിയിരുന്നു. ഡിനോ പിറ്റിനെ അപകടപ്പെടുത്തിയ കാർ ഒളിപ്പിച്ചിരുന്ന സ്ഥലം അനീറ്റ ടോബിക്ക് കാട്ടിക്കൊടുക്കുന്നു. ടോബി തന്റെ റേസിംഗ് കാറായി അത്‌ തിരഞ്ഞെടുക്കുന്നു.
 
അടുത്ത ദിവസം രാവിലെ കോയിനിഗ്സെഗ് എന്ന ഫാസ്റ്റ് കാറിൽ ടോബി എത്തിയത് കാണിച്ചുകൊടു ഡിനോയെ ആശ്ചര്യപ്പെടുത്തുകയും അനിതയുടെ വിവാഹ മോതിരം തിരിച്ചു നൽകുകയും ചെയ്യുന്നു, പിറ്റിനെ കൊല്ലാൻ ഉപയോഗിച്ച കാർ ആണ് ടോബിയുടെ കൈവശം ഉള്ളതെന്ന് എല്ലാവർക്കുംറേസിങ് മനസിലാകുന്നുസംഘാടകൻ മൊണാർക് മറ്റുള്ളരെ തെളിവ് സഹിതം പരസ്യപ്പെടുത്തുന്നു. അതോടെ കൊലപാതകി ഡീനോ ആണെന്ന് തെളിയുന്നു. നിയമവിരുദ്ധമായ റേസിംഗ് നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസ് പദ്ധതികൾ തയ്യാറാക്കുന്നുന്നു. തോൽക്കുമെന്ന് ഉറപ്പായ ഡിനോ പസിഫിക് കോസ്റ്റവേയിൽ വച്ചു ടോബിയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. ബുദ്ധിപൂർവമായ ഇടപെടൽ കാരണം ഡിനോയുടെ കാറിന് തീപിടിക്കുകയും തകരുകയും ചെയ്യുന്നു. ടോബി ഫിനിഷ് ലൈനിനോടടുക്കുന്നു. എന്നാൽ നല്ലവനായ ടോബി ഓട്ടംറേസിങ് വിജയിക്കുന്നതിനുപൂർത്തിയാക്കുന്നതിനു മുൻപ്, ജ്വാലയിൽ നിന്ന് ഡിനോയെ രക്ഷപ്പെടുത്തുന്നു. ടോബി വിജയിക്കുന്നു അങ്ങനെ ഡിനോയോട് പ്രതികാരം ചെയ്യുന്നു. ഇരുവരെയും കാലിഫോർണിയ ഹൈവേ പട്രോൾ അറസ്റ്റ് ചെയ്യുന്നു.. നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിനായി ശിക്ഷിക്കുന്നു. യൂറ്റായിലുള്ള ജയിലിൽ നല്ല നടപ്പുകാരണംനിന്ന് ടോബി 178 ദിവസമായിദിവസത്തെ ശിക്ഷ ഇളവ്കഴിഞ്ഞു ചെയ്‌തുപുറത്ത് മോചിപ്പിക്കുന്നുവരുന്നു. 2015 ലെ ഫോർഡ് മുസ്റ്റാഗുമായി ജയിലിനുജൂലിയ പുറത്തുടോബിക്കടുത്തേക്ക് നിൽക്കുന്നുഎത്തുന്നു. അവർ അവിടെ നിന്നും യാത്രയാകുന്നു...
 
== References ==
59

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3334990" എന്ന താളിൽനിന്ന് ശേഖരിച്ചത്